February 27, 2024

ശ്വാസംമുട്ടൽ ഉള്ള രോഗികൾ ഇൻഹേലർ ഉപയോഗിക്കുന്നതുകൊണ്ടുള്ള ഗുണങ്ങളെക്കുറിച്ചും ആളുകൾക്ക് ഇതിനെക്കുറിച്ചുള്ള തെറ്റിദ്ധാരണകളെക്കുറിച്ചും മനസ്സിലാക്കാം…

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ശ്വാസംമുട്ടൽ അല്ലെങ്കിൽ കിതപ്പ് പലരും ഇതിനെ ഒരു അസുഖമായിട്ടാണ് ആളുകൾ തെറ്റിദ്ധരിച്ചിരിക്കുന്നത്.. ശ്വാസംമുട്ടൽ എന്നു പറഞ്ഞാൽ ആസ്മ അതുപോലെ ആസ്ത്മ എന്നു പറഞ്ഞാൽ ശ്വാസംമുട്ടൽ എന്നാൽ അങ്ങനെയല്ല പലവിധ അസുഖങ്ങളുടെ ഒരു ലക്ഷണം മാത്രം ആയിരിക്കാം ഈ പറയുന്ന ശ്വാസംമുട്ടൽ.. അത് ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ.

   

കാരണമാണ് ഏറ്റവും കൂടുതൽ ഉണ്ടാവുക.. എന്നാൽ അതിനോടൊപ്പം തന്നെ ഹൃദയത്തിന് അതുപോലെ കിഡ്നിക്ക് ലിവറിന് പ്രശ്നമുള്ള ആളുകൾക്ക് അതുപോലെ മസിൽ വീക്ക്നെസ്സ് ഉള്ളവർക്ക് എല്ലാം ഈ പറയുന്ന ശ്വാസംമുട്ടൽ ഉണ്ടാകാവുന്നതാണ്.. അപ്പോൾ ഇത്തരത്തിൽ ശ്വാസംമുട്ടൽ ഉണ്ടാകുമ്പോൾ നമ്മൾ കൃത്യമായി ഇവാലുവേറ്റ് ചെയ്യേണ്ട സംഗതികളാണ് ഈ വിധത്തിൽ ഉള്ള അസുഖങ്ങൾ ഏതെങ്കിലും നമുക്ക് ഉണ്ടോ അല്ലെങ്കിൽ ഒന്നിൽ കൂടുതൽ ഉണ്ടോ.

എന്നുള്ളത്.. അതെല്ലാം അനുസരിച്ചാണ് നമ്മൾ അതിന് മരുന്നുകൾ നൽകാറുള്ളത്.. ഇനി ശ്വാസംമുട്ടലിന് നൽകുന്ന ഇൻഹെയിലർ മരുന്നുകളെ കുറിച്ച് ഒരുപാട് തരത്തിലുള്ള തെറ്റിദ്ധാരണകൾ ഉണ്ട്.. അത് ഒരുപാട് ഡോസ് കൂടിയ മരുന്നാണ് അതുപോലെ അവസാനം കൊടുക്കുന്നതാണ് എന്നൊക്കെ.. എന്നാൽ ഇൻഹേലർ മരുന്നുകൾ നമ്മൾ കഴിക്കുന്ന മരുന്നുകൾ ഇഞ്ചക്ഷൻ എന്നിവയെല്ലാം വെച്ചുനോക്കുമ്പോൾ ഏറ്റവും നല്ലതും എഫക്ടീവും.

പാർശ്വഫലങ്ങൾ കുറഞ്ഞതുമാണ്.. ബാക്കിയുള്ള മരുന്നുകൾ എല്ലാം ബ്ലഡ്ഡിൽ അലിഞ്ഞുചേർന്ന് ശ്വാസകോശത്തിൽ എത്തുമ്പോൾ അതിൻറെ നാലിലൊന്ന് ഭാഗം മാത്രമാണ് എത്തുന്നുള്ളൂ എന്നുള്ളതാണ് വാസ്തവം.. കാരണം അതിനെ ശരീരം മുഴുവൻ സഞ്ചരിക്കേണ്ടി വരും എന്നാൽ ഇൻഹേലർ മരുന്നുകൾ ഡയറക്റ്റ് ആയിട്ട് നമ്മുടെ ശ്വാസകോശത്തിലേക്ക് എടുക്കുന്നുണ്ട് അതുപോലെ തന്നെ ഡോസ് വളരെ കുറവ് മാത്രമേ എടുക്കേണ്ടി വരുന്നുള്ളൂ.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *