February 27, 2024

മൂക്കിൻറെ ഭാഗങ്ങളിൽ ഉണ്ടാകുന്ന അമിതമായ രോമവളർച്ച ഈസിയായി മാറ്റാനുള്ള മാർഗങ്ങളെക്കുറിച്ച് അറിയാം…

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. നമ്മുടെ മൂക്കിൽ മുള്ളുകൾ പോലെ മുടി വരുക.. അധികം പേരും പറയുന്ന ഒരു പ്രശ്നമാണ് മൂക്കിൽ മുഖക്കുരു ഉണ്ട് ബ്ലാക്ക് ഹെഡ്സ് ഉണ്ട് ഇതൊക്കെ ഉണ്ട് പറഞ്ഞിട്ടാണ് രോഗികൾ വരാറുള്ളത്.. എന്നാൽ യഥാർത്ഥത്തിൽ അത് ഈ പറയുന്നതൊന്നുമല്ല ഹെയറുകളാണ്.. പക്ഷേ ഇത് ആരും പറഞ്ഞാൽ വിശ്വസിക്കുകയില്ല.. ഇതിനെ മെഡിക്കലി ട്രൈക്കോസിസ് പൈനലോസ എന്ന് പറയും..

   

നമ്മുടെ ശരീരത്തിന്റെ പല ഭാഗങ്ങളിലും ഇത്തരത്തിൽ രോമവളർച്ച ഉണ്ടാവും.. അതുപോലെതന്നെ നമ്മുടെ എല്ലാവരുടെയും മുഖത്ത് നേരിയ രീതിയിൽ രോമങ്ങൾ ഉണ്ടാവും അത് തൊട്ടു നോക്കിയാൽ തന്നെ അറിയാം.. അത് പ്രധാനമായിട്ടും ഉള്ളത് നമ്മുടെ ശരീരത്തിലെ ടെമ്പറേച്ചർ കുറയ്ക്കാൻ വേണ്ടി അതായത് സ്വറ്റിനെ വലിച്ചെടുക്കുക മൊത്തം ഹെയർ ഇല്ലാത്ത അവസ്ഥയിൽ ആണെങ്കിൽ ആളുകൾക്ക് ഇതുപോലെ ഭയങ്കരമായി ബുദ്ധിമുട്ടുകൾ ഉണ്ടാവും..

തണുപ്പിനെ ഒന്നും സഹിക്കാൻ കഴിയില്ല. നമ്മുടെ മൃഗങ്ങൾക്കെല്ലാം ഇത്തരത്തിൽ രോമങ്ങൾ ഉള്ളത് ആ ഒരു ടെമ്പറേച്ചർ മെയിന്റൈൻ ചെയ്യാൻ വേണ്ടിയാണ്.. ആ ഒരു രീതിയിലൊക്കെ നമ്മുടെ ശരീരത്തിലെ ഒരുപാട് ഹെയറുകൾ ഉണ്ട്.. എന്നാൽ ഇതുപോലെ തന്നെ മൂക്കിൻറെ ഭാഗത്ത് ഇതേ രോമങ്ങൾ.

വളരെ കൂടുതലായി ഒരു കട്ടിയായി രൂപപ്പെടുന്നതാണ് ഈ ഒരു രോഗമായിട്ട് പറയുന്നത്.. ഇനിയൊരു ബുദ്ധിമുട്ട് മാറ്റാൻ എന്താണ് ചെയ്യാൻ പറ്റുക എന്ന് ചോദിച്ചാൽ സിമ്പിൾ ആയിട്ട് പറയുകയാണെങ്കിൽ നമുക്കത് ഷേവ് ചെയ്യാം.. പക്ഷേ ഷേവ് ചെയ്യുമ്പോൾ പുറത്തേക്ക് ഒന്നും അധികം വരില്ല അതുകൊണ്ടുതന്നെ ഷേവ് ചെയ്യുക എന്നുള്ളത് അത്ര നല്ല ഓപ്ഷൻ അല്ല.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….

https://youtu.be/8O2KYyV-xXQ

Leave a Reply

Your email address will not be published. Required fields are marked *