February 27, 2024

ഈ പറയുന്ന കാര്യങ്ങൾ ജീവിതത്തിലും ഭക്ഷണ രീതികളിലും ശ്രദ്ധിച്ചാൽ വേരിക്കോസ് വെയിൻ എന്നുള്ള രോഗം വരാതെ പ്രതിരോധിക്കാം…

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് ഇന്ന് ഒട്ടുമിക്ക ആളുകളെയും വളരെ സർവസാധാരണമായിട്ട് ബാധിച്ചു കൊണ്ടിരിക്കുന്ന ഒരു പ്രശ്നമായി മാറുകയാണ് വെരിക്കോസ് വെയിൻ എന്നുള്ളത്.. അതുകൊണ്ടുതന്നെ നമുക്ക് ഈ ഒരു വിഷയത്തെക്കുറിച്ച് വിശദമായി തന്നെ ഈ വീഡിയോയിലൂടെ മനസ്സിലാക്കാം.. അതുകൊണ്ടുതന്നെ നമുക്ക് ആദ്യം എന്തുകൊണ്ടാണ് അല്ലെങ്കിൽ എന്തെല്ലാം.

   

കാരണങ്ങൾ കൊണ്ടാണ് ഈ ഒരു രോഗം നമുക്ക് വരുന്നത് എന്ന് നോക്കാം.. അതുപോലെതന്നെ ഈ ഒരു അസുഖം വരാതിരിക്കാൻ ആയിട്ട് നമ്മുടെ ജീവിതശൈലിയിലും അതുപോലെതന്നെ നമ്മുടെ ഭക്ഷണരീതിയിലും ഒക്കെ എന്തെല്ലാം കാര്യങ്ങൾ ഇതിനായിട്ട് ശ്രദ്ധിക്കാം എന്നതിനെക്കുറിച്ച് നമുക്ക് പരിശോധിക്കാം.. നമ്മുടെ ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും ഹൃദയത്തിൽ നിന്ന് ധമനികൾ വഴി രക്തം പോകുന്ന കാര്യം.

എല്ലാവർക്കും അറിയാവുന്ന കാര്യമാണ്.. അതുപോലെതന്നെ ഹൃദയത്തിലേക്ക് ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിൽ നിന്നും അശുദ്ധ രക്തം ശുദ്ധീകരിക്കാനായിട്ട് വരുന്നത് സിരകൾ വഴിയാണ്.. അപ്പോൾ ഇത്തരം സീരകൾക്ക് എന്തെങ്കിലും ഒരു പ്രശ്നം കാലുകളുടെ ഭാഗങ്ങളിൽ വന്നാൽ ഇത് അവിടെത്തന്നെ കെട്ടി നിൽക്കാൻ ഇടയാകും.. അപ്പോൾ ഈ കാലുകളുടെ വാൽവുകൾക്ക് ഉണ്ടാകുന്ന പ്രശ്നം കൊണ്ടാണ് യഥാർത്ഥത്തിൽ വെരിക്കോസ്.

വെയിൻ വരുന്നത്.. അത് ചിലപ്പോൾ പൂർണ്ണമായ അപാകതകൾ ആവാം അതല്ലെങ്കിൽ ഭാഗികമായ അപാകതകളാവാം.. പൊതുവേ ഈ ഒരു അസുഖം വന്നാൽ കാലുകളിൽ ഞരമ്പുകൾ തടിച്ച വീർത്ത് ഇരിക്കുന്നത് കാണാം.. അതുപോലെതന്നെ കാലുകളിൽ നിറവ്യത്യാസം ഉണ്ടാവും ചിലപ്പോൾ ചില ആളുകൾ ഒക്കെ വ്രണങ്ങൾ വന്ന് അത് മാറാത്ത രീതിയിൽ നിൽക്കുന്നതും കാണാറുണ്ട്.. പൊതുവേ ഈയൊരു രോഗം വരുന്നത് ഒരുപാട് സമയം നിന്ന് ജോലി ചെയ്യുന്ന ആളുകളിലാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….https://youtu.be/btk0hyFTSV4

https://youtu.be/_h2Vv4sVKuk

Leave a Reply

Your email address will not be published. Required fields are marked *