March 4, 2024

ഡയബറ്റിസ് അതുപോലെതന്നെ കൊളസ്ട്രോൾ എന്നീ രോഗങ്ങൾക്ക് എപ്പോഴാണ് നമ്മൾ മരുന്ന് കഴിച്ചു തുടങ്ങേണ്ടത്?? വിശദമായി അറിയാം…

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. പല ആളുകളും നമ്മുടെ ഇടയിൽ പറയുന്ന ഒരു കാര്യമുണ്ട് ഞാൻ ഹോസ്പിറ്റലിൽ പോയി പരിശോധിച്ചു അല്ലെങ്കിൽ ഷുഗർ നോക്കി നോർമൽ എബൗ ആണ് അതുകൊണ്ട് കുഴപ്പമില്ല ഇനി ഒന്നും ചെയ്യാനില്ല എന്ന് പറയുന്ന കുറെ ആളുകൾ നമ്മുടെ ഇടയിൽ ഉണ്ട്.. ചിലപ്പോൾ അത് കുറച്ചുകൂടി കൂടുതൽ ആയിരിക്കാം മരുന്നുകൾ കഴിച്ചിട്ട് ആയിരിക്കും അത് നോർമലിൽ കൊണ്ടുവന്നത്..

   

അപ്പോൾ പലരും പറയാറുണ്ട് എൻറെ ഷുഗർ ലെവൽ കുറഞ്ഞു അതുകൊണ്ട് ഇനി ഒന്നും ചെയ്യാനില്ല എൻറെ എല്ലാം ശരിയായി എന്നൊക്കെ പറഞ്ഞു നടക്കുന്ന ആളുകൾ ഉണ്ട്.. എന്നാൽ ഇത് ഒരു ശരിയായ നടപടി ആണോ.. ഇങ്ങനെ ചെയ്യുന്നതുകൊണ്ട് നിങ്ങളുടെ ജീവിതത്തിൽ എന്തെങ്കിലും ഒരു ബുദ്ധിമുട്ട് വരുമോ.. ഈ ബോർഡർ ലൈൻ ആണെങ്കിൽ കൂടി നിങ്ങൾ മരുന്ന് കഴിക്കുന്നില്ലെങ്കിൽ ജീവിതത്തിൽ ശ്രദ്ധിക്കേണ്ടതായ.

എന്തെല്ലാം കാര്യങ്ങൾ ഉണ്ട് നിങ്ങൾ അതിനെക്കുറിച്ച് എപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടോ.. അതുകൊണ്ടുതന്നെ ഇന്ന് നമുക്ക് അത്തരം വിഷയങ്ങളെക്കുറിച്ച് ഈ വീഡിയോയിലൂടെ മനസ്സിലാക്കാം.. ഇന്ന് പലരും നോർമൽ ബോർഡർ ലൈനിൽ നിൽക്കുകയാണ് എങ്കിൽ പോലും അതൊന്നും പരിശോധിക്കാനോ അല്ലെങ്കിൽ അതിനുവേണ്ടി എന്തെങ്കിലും മുൻകരുതലുകൾ എടുക്കാൻ അതല്ലെങ്കിൽ മരുന്നു കഴിക്കാൻ ഒന്നും ആർക്കും താല്പര്യം ഇല്ല..

നോർമൽ ആയിട്ട് ഒരു 140 മുതൽ 90 വരെയൊക്കെ ആണെങ്കിലേ ഇത്തരക്കാർക്ക് മരുന്ന് കൊടുക്കേണ്ട നമ്മൾ നമ്മുടെ ഭക്ഷണത്തിലൂടെയും ജീവിതരീതികളിലൂടെയും അത് ശ്രദ്ധിച്ചാൽ നോർമൽ ആക്കി എടുക്കാൻ കഴിയുന്നതാണ്.. അത് മാത്രമല്ല ഇതിന്റെ കൂടെ എക്സസൈസ് കൂടി ചെയ്യുകയാണെങ്കിൽ വളരെ ഗുണകരമായിരിക്കും.. ഹൈപ്പർ ടെൻഷൻ ഒക്കെ 120 കഴിഞ്ഞാൽ തന്നെ അതിന് നമ്മൾ ചികിത്സ എടുക്കണം എന്നാണ് പറയുന്നത്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….https://youtu.be/T374iG0g5Dg

Leave a Reply

Your email address will not be published. Required fields are marked *