March 4, 2024

ഷുഗർ ഉള്ള വ്യക്തികൾ ഫ്രൂട്ട്സ് കഴിക്കുന്നത് ശരീരത്തിന് നല്ലതാണോ?? വിശദമായി അറിയാം..

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ഒരുപാട് ആളുകളെ ക്ലിനിക്കിലേക്ക് വന്ന് ചോദിക്കാനുള്ള ഒരു സംശയമാണ് അതായത് ഷുഗർ രോഗികൾ ആണ് അതുകൊണ്ടുതന്നെ അവർക്ക് ഫ്രൂട്ട്സ് ഒക്കെ കഴിക്കാൻ പറ്റുമോ അതല്ലെങ്കിൽ ഈയൊരു പഴങ്ങൾ കഴിക്കുന്നത് കൊണ്ട് തന്നെ വല്ല പ്രശ്നവും ഉണ്ടാവുമോ എന്നൊക്കെ ചോദിക്കാറുണ്ട്.. സാധാരണ രീതിയിൽ നമുക്ക് എല്ലാവർക്കും അറിയാവുന്ന കാര്യമാണ് പഴങ്ങളിൽ.

   

ചെറിയ അളവിൽ മാത്രമാണ് പഞ്ചസാര അല്ലെങ്കിൽ ഷുഗർ കണ്ടന്റ് അടങ്ങിയിട്ടുള്ളത്.. അതുപോലെതന്നെ ഒരുപാട് നാരുകൾ അടങ്ങിയിട്ടുള്ളതാണ്.. പക്ഷേ ഒരു ഷുഗർ രോഗിയായ ഒരു വ്യക്തി ഇത്തരം ഫ്രൂട്ട്സുകൾ കഴിക്കുന്ന സമയത്ത് നമ്മുടെ ശരീരത്തിൽ എന്താണ് മാറ്റങ്ങൾ ഉണ്ടാകുന്നത് എന്നുള്ളതിനെ കുറിച്ച് നോക്കാം.. അപ്പോൾ സാധാരണയായി നമ്മൾ ഒരുപാട് ഭക്ഷണങ്ങൾ കഴിക്കുന്നതാണ്.. അന്നജം കഴിക്കും അതുപോലെ.

തന്നെ ധാരാളം ഫാറ്റ് അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കും അതുപോലെ പ്രോട്ടീൻ കഴിക്കും.. നമ്മൾ ഇത്തരത്തിൽ ഒരുപാട് അന്വേഷണം കഴിച്ചതുകൊണ്ട് ശരീരത്തിൽ ഷുഗർ വന്ന രോഗിയാണെങ്കിൽ അതല്ലെങ്കിൽ നമ്മൾ ഭക്ഷണരീതിയിൽ ഒരു കൺട്രോളും വരുത്താത്ത ആളുകളാണ് എങ്കിൽ പലപ്പോഴും ചോറുകഴിക്കുന്നുണ്ട് അതുപോലെ ചപ്പാത്തിയുടെ അളവ് കൂടുതലാണ് അതല്ലെങ്കിൽ ധാന്യങ്ങൾ ഒരുപാട് കഴിക്കുന്ന വ്യക്തിയാണ്..

ഇവരുടെ hba1c ലെവൽ വളരെ കൂടി നിൽക്കുന്നുണ്ട്.. 6.5 ലെവൽ എത്തുമ്പോഴേക്കും ഇവർ ഡയബറ്റിക് ആണ് എന്ന് പറയാറുണ്ട് അതുപോലെ തന്നെ 7ന് മുകളിൽ ആണെങ്കിൽ പിന്നെ പറയാതിരിക്കുന്നതാണ് നല്ലത്.. അങ്ങനെ ഷുഗർ ലെവൽ കൂടിക്കൊണ്ടിരിക്കുന്ന ഒരു വ്യക്തിയാണ് എങ്കിൽ നിങ്ങൾ അന്നജം തുടർച്ചയായി കഴിക്കുന്ന വ്യക്തിയാണെങ്കിൽ നിങ്ങൾ പഴങ്ങൾ കൂടുതലും കഴിക്കാതെ ഇരിക്കുന്നതാണ് ഏറ്റവും നല്ലത്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….https://youtu.be/1YefXqDwDZg

Leave a Reply

Your email address will not be published. Required fields are marked *