March 4, 2024

വൻകുടൽ അതുപോലെ മലാശയ ഭാഗങ്ങളിൽ വരുന്ന ക്യാൻസറുകൾക്ക് പിന്നിലെ കാരണങ്ങളെക്കുറിച്ചും പരിഹാരമാർഗങ്ങളെക്കുറിച്ചും അറിയാം…

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. അതായത് വൻകുടലിൽ ഉണ്ടാവുന്ന ക്യാൻസർ അതല്ലെങ്കിൽ വൻകുടലിലും മലാശയത്തിലും ഉണ്ടാകുന്ന ക്യാൻസർ എന്ന രോഗത്തെക്കുറിച്ചാണ്.. ഇപ്പോൾ നമ്മുടെ നാട്ടിൽ വളരെയധികം വർദ്ധിച്ചുവരുന്ന ഒരു രോഗം കൂടിയാണ് ഈ വൻകുടൽ ക്യാൻസർ എന്നു പറയുന്നത്.. ഇനി നമുക്ക് ഈ ഒരു ക്യാൻസർ വരുന്നതിനു പിന്നിലുള്ള പ്രധാനപ്പെട്ട കാരണങ്ങളെക്കുറിച്ച് മനസ്സിലാക്കാം..

   

അതിൽ ഏറ്റവും പ്രധാനപ്പെട്ട കാരണം നമ്മുടെ ജീവിതശൈലിയിലുള്ള മാറ്റങ്ങൾ തന്നെയാണ്.. ഫൈബർ കണ്ടന്റ് ഉള്ള ഭക്ഷണങ്ങൾ കഴിക്കുന്നതിന്റെ അളവ് കുറയുന്നത് കൊണ്ടാണ് ഇത്തരത്തിൽ സംഭവിക്കുന്നത് എന്ന് കൂടുതൽ ആളുകളും ഫാസ്റ്റ് ഫുഡുകളാണ് കഴിക്കുന്നത്.. അതുകൊണ്ടുതന്നെ നാരുകൾ അടങ്ങിയ ഭക്ഷണങ്ങൾ പഴങ്ങളും പച്ചക്കറികളും ഒന്നും നമ്മുടെ ശരീരത്തിലേക്ക് എത്തുന്നില്ല മാത്രമല്ല വ്യായാമം തീരെയില്ല..

ഇതുകൊണ്ട് തന്നെ ഒബിസിറ്റി അഥവാ അമിതവണ്ണം വരാം.. ഈ പറയുന്നതൊക്കെയാണ് ഒരു പ്രധാനപ്പെട്ട കാരണം.. അതുപോലെതന്നെ മദ്യപാനശീലം പുകവലി ശീലം ഇതും ഈ ഒരു രോഗം വരാൻ ഒരു പ്രധാന കാരണം തന്നെയാണ്.. അതുപോലെതന്നെ മറ്റൊരു പ്രധാനപ്പെട്ട കാരണം നമ്മുടെ ഫാമിലിയിൽ ആർക്കെങ്കിലും ഈ പറയുന്ന പ്രശ്നങ്ങൾ മുൻപ് ഉണ്ടായിട്ടുണ്ടെങ്കിൽ അതായത് മുത്തശ്ശൻ അല്ലെങ്കിൽ മുത്തശ്ശി അമ്മ .

അച്ഛൻ അങ്ങനെ ആർക്കെങ്കിലും ഉണ്ടെങ്കിൽ അതുവരെ നമുക്ക് ഒരു ഫാമിലി ഹിസ്റ്ററി ഉണ്ടെങ്കിൽ നമുക്കും വരാൻ സാധ്യതയുണ്ട്.. അതുപോലെതന്നെ കുടലിന് നീര് വരുന്ന അസുഖങ്ങൾ കേട്ടിട്ടുണ്ടാവും.. ഇത്തരത്തിലുള്ള അസുഖങ്ങൾ ഉള്ളവർക്കും മലാശയത്തിൽ അല്ലെങ്കിൽ വൻകുടലിൽ ക്യാൻസർ വരാൻ സാധ്യതകൾ കൂടുതലാണ്.. ഇതൊക്കെയാണ് ഈ രോഗം വരാനുള്ള ഒരു പ്രധാനപ്പെട്ട കാരണങ്ങളായി പറയുന്നത്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…

Leave a Reply

Your email address will not be published. Required fields are marked *