March 4, 2024

മരിച്ചുപോയ ആളുകളുടെ ഫോട്ടോ വീട്ടിൽ വയ്ക്കുമ്പോൾ ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട കാര്യങ്ങൾ.. വിശദമായ അറിയാം…

എൻറെ അടുത്ത് ഒരുപാട് ആളുകൾ ചോദിക്കാറുള്ള ഒരു ചോദ്യമാണ് അതായത് നമ്മുടെ വീട്ടിൽ ഈ മരിച്ചുപോയവരുടെ അതായത് പൂർവികരുടെ ഫോട്ടോ വാസ്തുപരമായി എവിടെയാണ് വയ്ക്കാൻ നല്ലത്.. പലരും പല കാര്യങ്ങളാണ് പറഞ്ഞു കേൾക്കുന്നത്.. ചിലയിടങ്ങളിൽ ഒരിക്കലും വെക്കാൻ പാടില്ല അത് അവിടെ വെച്ചാൽ ദോഷമാണ്.. അപ്പോൾ എവിടെയാണ് ഇത് കൃത്യമായി വെക്കേണ്ടത്.. ഇതിന് വാസ്തുവിൽ കൃത്യമായ സ്ഥാനം ഉണ്ടോ.

   

അല്ലെങ്കിൽ ദോഷം സ്ഥാനം ഉണ്ടോ എന്നൊക്കെ പലരും ചോദിക്കാറുണ്ട്.. അപ്പോൾ വാസ്തു പ്രകാരം എവിടെയാണ് ഈ മരിച്ചു പോയവരുടെ ഫോട്ടോ വയ്ക്കാനുള്ള സ്ഥാനമായിട്ട് പറയുന്നത്.. വീട്ടിൽ എവിടെ വച്ചാണ് നമുക്കത് കൂടുതൽ ദോഷമായി വന്ന ഭവിക്കുന്നത്.. തുടങ്ങിയ കാര്യങ്ങളെക്കുറിച്ചാണ് ഇന്നത്തെ വീഡിയോയിലൂടെ നിങ്ങളുമായി പങ്കുവെക്കാൻ പോകുന്നത്.. നമുക്കെല്ലാവർക്കും അറിയാം മരിച്ചുപോയ ആളുകൾ എന്നു പറയുമ്പോൾ.

നമുക്ക് ഏറ്റവും പ്രിയപ്പെട്ടവർ ആയിരുന്നു.. ഒരുകാലത്ത് നമ്മുടെ കൂടെ ചിരിക്കുകയും സന്തോഷിക്കുകയും എല്ലാം കൂടെ നിന്നിരുന്നവരാണ്.. അതുപോലെതന്നെ ഒരുപക്ഷേ നമ്മളെക്കാൾ നമ്മൾ ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ട വ്യക്തികൾ കൂടി ആയിരിക്കാം ഇവർ.. അവർ എന്നും നമ്മുടെ കൂടെ ഉണ്ട് എന്നുള്ള ഒരു സങ്കല്പത്തിൽ അവരെ ഓർമ്മിക്കാൻ വേണ്ടി അല്ലെങ്കിൽ അവരുടെ സാന്നിധ്യം നമ്മുടെ ജീവിതത്തിൽ എന്നും അനുഭവപ്പെടാൻ.

വേണ്ടി ഒരു വ്യക്തി മരിച്ചു കഴിഞ്ഞാൽ അവരുടെ ഏറ്റവും മനോഹരമായ ഒരു ഫോട്ടോ ഫ്രെയിം ചെയ്ത് നമ്മുടെ വീടുകളിൽ വയ്ക്കുന്നത്.. ഇത്തരത്തിൽ മരിച്ചു പോയവരുടെ ഫോട്ടോ വീട്ടിൽ വയ്ക്കുന്നതിൽ യാതൊരു തെറ്റുമില്ല പക്ഷേ വാസ്തുപരമായിട്ട് അത് വെക്കുന്ന സ്ഥാനങ്ങളിലാണ് വെക്കേണ്ടത് അല്ലാത്തപക്ഷം അത് നിങ്ങൾക്ക് ദോഷം ചെയ്യും.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *