March 4, 2024

ഫാറ്റി ലിവർ സാധ്യതകൾ കണ്ടാൽ ആരും നിസാരമായി തള്ളിക്കളയരുത്.. അത് നിങ്ങളെ ഒരു കരൾ രോഗിയാക്കും..

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. നമ്മുടെ ക്ലിനിക്കിലേക്ക് രോഗികൾ വയറുവേദന അല്ലെങ്കിൽ മറ്റു പല കമ്പ്ലൈൻഡുകൾ ആയിട്ട് വരുമ്പോൾ അവരെ വയറിൻറെ സ്കാനിംഗ് എടുക്കാൻ പറയാറുണ്ട്.. ഇത്തരത്തിൽ സ്കാൻ ചെയ്ത് റിപ്പോർട്ടുകളുമായി വരുമ്പോൾ അതിൽ വളരെ യാദൃശ്ചികമായി കാണുന്ന ഒരു പ്രശ്നമാണ് ഫാറ്റി ലിവർ ഉണ്ട് എന്നുള്ളത്.. ഒരു 12 വയസ്സ് മുതലുള്ള കുട്ടികളിൽ തുടങ്ങി ഏതു.

   

പ്രായക്കാർക്കും ഇന്ന് ഈ ഒരു ഫാറ്റി ലിവർ പ്രശ്നങ്ങൾ കണ്ടുവരുന്നു.. അതുപോലെതന്നെ ഒരു 10 പേരെ എടുത്ത പരിശോധിച്ചു കഴിഞ്ഞാൽ അതിൽ ഒരു ആറുപേർക്ക് ഇന്ന് ഫാറ്റി ലിവർ സാധ്യതകൾ കണ്ടുവരുന്നു.. ഇത്രയും ആളുകളിൽ വളരെ കോമൺ ആയിട്ട് കണ്ടുവരുന്ന ഒരു പ്രശ്നം ആയതുകൊണ്ട് തന്നെ നമുക്ക് ഇതിനെക്കുറിച്ച് ഈ വീഡിയോയിലൂടെ വളരെ വിശദമായി തന്നെ മനസ്സിലാക്കാം.. നമ്മുടെ ശരീരത്തിലെ വയറിനു മുകളിൽ അതുപോലെ.

വാരിയെല്ലുകൾക്ക് താഴെ സ്ഥിതി ചെയ്യുന്ന ഒരു ഓർഗൻ ആണ് കരൾ എന്ന് പറയുന്നത്.. മാത്രമല്ല ഇത് നമ്മുടെ ശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ഥി കൂടിയാണ്.. അതായത് ഒരു ആരോഗ്യമുള്ള ഒരു മനുഷ്യൻറെ ശരീരഭാരത്തിന്റെ 2% കരളിൻറെ ആണ്.. നമ്മുടെ ശരീരത്തിലെ ഭക്ഷണത്തെ ദഹിപ്പിക്കാനുള്ള പിത്തരസം ഉൽപാദിപ്പിക്കുന്നത് കരളിൽ ആണ്.. അതുമാത്രമല്ല നമ്മുടെ ശരീരത്തിലെ വൈറ്റമിൻ സിന് സ്റ്റോർ ചെയ്യുന്നത് അതുപോലെ.

ശരീരത്തിൽ ഉണ്ടാകുന്ന വിഷപദാർത്ഥങ്ങൾ എല്ലാം മെറ്റബോളിസ് ചെയ്ത് പുറന്തള്ളുന്നത് ലിവറിന്റെ ഫംഗ്ഷൻ തന്നെയാണ്.. അതുപോലെ നമ്മുടെ ശരീരത്തിൽ കൊളസ്ട്രോൾ ഉൽപ്പാദിപ്പിക്കുന്നതും ലിവറിന്റെ സഹായത്തോടെ ആണ്.. അതുപോലെതന്നെ നമ്മുടെ ശരീരത്തോട് ഏറ്റവും കോപ്പറേറ്റ് ചെയ്യുന്നതും സ്നേഹമുള്ളതുമായ ഒരു അവയവം ലിവർ തന്നെയാണ് അതെന്തുകൊണ്ടാണ് എന്ന് ചോദിച്ചാൽ നമ്മുടെ ലിവറിന് എന്തെങ്കിലും ഒരു ഇൻഫെക്ഷൻ വന്നാൽ അതിനെ മാറ്റാൻ ലിവർ തന്നെ ശ്രമിക്കാറുണ്ട്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *