February 27, 2024

നിങ്ങളുടെ ജീവിതത്തിൽ ഈ പറയുന്ന 5 കാര്യങ്ങൾ ശ്രദ്ധിക്കുകയാണെങ്കിൽ എത്ര കൂടിയ ബ്ലഡ് പ്രഷറും ഈസിയായി നിയന്ത്രിക്കാം…

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. ഒരു മരുന്നും കുടിക്കാതെ തന്നെ നിങ്ങൾ വീട്ടിലിരുന്നു കൊണ്ട് പ്രഷർ കുറയ്ക്കാൻ ആഗ്രഹിക്കുന്നുണ്ടോ.. ഇത്തരത്തിൽ പ്രഷർ അതുപോലെതന്നെ മരുന്നുകൾ ഒന്നുമില്ലാതെ ജീവിക്കാൻ ആഗ്രഹിക്കുന്നവർക്ക് വേണ്ടിയാണ് ഈ ഒരു വീഡിയോ.. ഈ വീഡിയോയിലൂടെ ഒരു അഞ്ച് കാര്യങ്ങൾ പറഞ്ഞു തരാം.. ഈ അഞ്ച് കാര്യങ്ങൾ ചെയ്തിട്ടും നിങ്ങളുടെ.

   

ബിപി നിയന്ത്രിക്കാൻ കഴിയുന്നില്ലെങ്കിൽ മാത്രം നിങ്ങൾ ഒരു ബിപി രോഗി ആയാൽ മതി.. മലയാളികൾക്ക് ബിപി കൂടുതൽ ആണ് അതുപോലെ ചെറിയ കുട്ടികൾക്ക് തന്നെ ബിപി വരുന്നുണ്ട്.. നമ്മളൊക്കെ ഇതിൻറെ മരുന്നുകൾക്ക് അടിമയാണ് എന്നൊക്കെ പലരും പ്രസംഗിച്ചു നടക്കാറുണ്ട്.. എന്നിട്ട് അടുത്ത പ്രാവശ്യം പോയിട്ട് മരുന്നുകൾ കഴിക്കൂ എന്ന് പറഞ്ഞ് പേടിപ്പിക്കുകയും ചെയ്യും.. ഈ അസുഖത്തെ പേടിച്ചുകൊണ്ടാണ് നമ്മുടെ പലപ്പോഴും.

ഇതിൻറെ മരുന്നുകൾ കഴിച്ചുകൊണ്ട് നടക്കുന്നത്.. ഇത് മരുന്നുകൾ ഇല്ലാതെ ഒഴിവാക്കാൻ സഹായിക്കുന്ന ഒരു അഞ്ച് കാര്യങ്ങളെക്കുറിച്ച് ഈ വീഡിയോയിലൂടെ പറഞ്ഞുതരാം.. നമുക്കറിയാം ബ്ലഡ് പ്രഷർ എന്നുള്ളത് എന്നാൽ ഇത് എന്താണ് സാധനം എന്ന് പറഞ്ഞാൽ നമ്മുടെ ശരീരം ഹാർട്ടിലുള്ള രക്തത്തിന് എല്ലാ ഭാഗത്തേക്കും എത്തിക്കാൻ വേണ്ടി ഒരു പമ്പിങ് പവർ കൊടുക്കുക ആണ്.. അതിങ്ങനെ പമ്പ് ചെയ്യുമ്പോഴാണ് ഇത് ശരീരത്തിൻറെ.

എല്ലാ ഭാഗങ്ങളിലേക്കും എത്തുന്നത്.. ഇത് അമിതമായി കഴിഞ്ഞാൽ പ്രഷർ കൂടിയിട്ട് തലച്ചോറിലേയും ഒക്കെ രക്ത കുഴലുകൾ പൊട്ടും.. ഇനി ഇത് എങ്ങാനും കുറഞ്ഞു പോയാൽ ശരീരത്തിന്റെ പല ഭാഗങ്ങളിലും രക്തം എത്താത്തത് കൊണ്ടുള്ള പ്രശ്നങ്ങൾ ഉണ്ടാവും ഇതാണ് ബിപി കുറയുക അല്ലെങ്കിൽ കൂടുക എന്നൊക്കെ പറയുന്നത്.. ഇന്ന് ഈ വീഡിയോയിലൂടെ ചർച്ചചെയ്യുന്നത് ബിപി കൂടാനുള്ള കാരണങ്ങളെക്കുറിച്ച് അതുപോലെ ഇത് കുറയ്ക്കാനുള്ള എളുപ്പ മാർഗ്ഗങ്ങളെക്കുറിച്ചും ആണ്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *