March 4, 2024

ഡയബറ്റിക് രോഗികൾ അരി ഉപേക്ഷിച്ച് ഗോതമ്പ് മാത്രം കഴിച്ചാൽ ഷുഗർ നിയന്ത്രിക്കാൻ സാധിക്കുമോ?? വിശദമായി അറിയാം..

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. സാധാരണയായിട്ട് ഡയബറ്റിസ് ഉള്ള ആളുകളെ ഒരുപാട് സംശയങ്ങൾ ക്ലീനിക്കിലേക്ക് വരുമ്പോൾ ചോദിക്കാറുണ്ട് അതായത് അരി ഒഴിവാക്കി ഗോതമ്പ് കഴിക്കാൻ പറ്റുമോ.. അതല്ലെങ്കിൽ ചെറു ധാന്യങ്ങൾ കഴിക്കാൻ പറ്റുമോ എന്നൊക്കെ ചോദിക്കാറുണ്ട്.. ഇതിനെക്കുറിച്ച് മുൻപും ഒരുപാട് വീഡിയോകളിൽ പറഞ്ഞിട്ടുണ്ട് എന്നാലും ഒരു വിഷയത്തെക്കുറിച്ച്.

   

ആളുകൾക്ക് വളരെയധികം സംശയങ്ങളാണ് ഇപ്പോഴും നിലനിൽക്കുന്നത്.. ഏതിലാണ് ഷുഗർ അല്ലെങ്കിൽ അന്നജം കൂടുതലായിട്ട് അടങ്ങിയിരിക്കുന്നത്.. ഇത് എങ്ങനെയാണ് കഴിക്കേണ്ടത്.. പൂർണ്ണമായിട്ടും ചെറു ധാന്യങ്ങൾ കഴിക്കുകയാണെങ്കിൽ നമുക്ക് ഷുഗർ മാറ്റിയെടുക്കാൻ സാധിക്കുമോ തുടങ്ങിയ ഒരുപാട് സംശയങ്ങൾ ആളുകൾക്കുണ്ട്. അതുകൊണ്ടുതന്നെ ഇത്തരം സംശയങ്ങൾ എല്ലാം നിവാരണം ചെയ്യാൻ വേണ്ടിയിട്ടാണ്.

ഈയൊരു വീഡിയോ ചെയ്യുന്നത്.. ഷുഗർ ഉള്ള രോഗികൾക്ക് നമ്മൾ ഭക്ഷണം കഴിച്ചു കഴിഞ്ഞാൽ നമ്മുടെ ശരീരത്തിലേക്ക് എത്തുന്ന ഗ്ലൂക്കോസിന്റെ അളവ് നേരെ നമ്മുടെ രക്തത്തിലേക്ക് ആ ഒരു ഗ്ലൂക്കോസ് പഞ്ചസാരയായി എത്തുന്നത് എന്താണോ അതിനെയാണ് നമ്മൾ പറയുന്നത് ഗ്ലൈസീമിക് ഇൻഡക്സ് എന്ന്.. നമ്മൾ ഭക്ഷണം കഴിക്കുന്നു അത് ഷുഗർ അല്ലെങ്കിൽ പഞ്ചസാരയായിട്ട് നമ്മുടെ ശരീരത്തിൽ എത്തുന്നതിന്.

പറയുന്ന പേരാണ് ഗ്ലൈസീമിക് ഇൻഡക്സ് എന്നുള്ളത്.. അങ്ങനെ നമ്മുടെ ബ്ലഡിലേക്ക് ഇത് എത്തുമ്പോഴാണ് നമ്മുടെ രക്തത്തിൽ അമിതമായി പഞ്ചസാര ഉണ്ടാവുന്നു ഇതുമൂലം നമ്മൾ ഒരു പ്രമേഹ രോഗിയായി മാറുന്നു.. ചിലപ്പോൾ പ്രി ഡയബറ്റിക് ആവാം അല്ലെങ്കിൽ ഡയബറ്റിക് കണ്ടീഷൻ തന്നെ ആവാം.. പൊതുവേ അന്നജം കഴിക്കുന്നത് കൊണ്ടാണ് ഇത് വരുന്നത് എന്ന് പറയാറുണ്ട്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *