March 4, 2024

പ്രോ.സ്റ്റേറ്റ് രോഗവുമായി ബന്ധപ്പെട്ട് ട്രീറ്റ്മെൻറ് എടുക്കുമ്പോൾ അത് ലൈംഗികതയെ ബാധിക്കുന്നുണ്ടോ?? വിശദമായി അറിയാം..

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. കഴിഞ്ഞ തവണ പ്രോസ്റ്റേറ്റ് ഗ്രന്ഥിയുമായി ഉള്ള ഒരു വീഡിയോ ചെയ്തപ്പോൾ ഒരുപാട് ആളുകൾ ആണ് അതിനു താഴെ പലതരം സംശയങ്ങളുമായിട്ട് വന്നത്.. അതുകൊണ്ടുതന്നെ ആളുകൾക്ക് ഈ ഒരു വിഷയത്തെക്കുറിച്ചുള്ള സംശയങ്ങൾ മാറ്റാൻ വേണ്ടിയാണ് ഇന്ന് ഇങ്ങനെയൊരു വീഡിയോ ചെയ്യുന്നത്.. ഒരുപാട് ആളുകൾ ചോദിച്ച ഒരു ചോദ്യമാണ് അതായത്.

   

ഒരു ദിവസം കൊണ്ട് എങ്ങനെ പ്രോസ്റ്റേഴ്സിനെ ചികിത്സിച്ച് ഭേദമാക്കാൻ സാധിക്കും.. അതുപോലെതന്നെ ഒരുപാട് ആളുകൾ ചോദിച്ച ഒരു കാര്യമാണ് ലൈംഗികശേഷി കുറവ് തുടങ്ങിയ കാര്യങ്ങളെക്കുറിച്ചും ധാരാളം സംശയങ്ങൾ ആളുകൾ ചോദിച്ചിരുന്നു.. മിനിമലി ഇൻവേഴ്സ് സർജിക്കൽ ടെക്നിക്സ് എന്നുള്ളതിനെ കുറിച്ച് നമുക്ക് മനസ്സിലാക്കാം.. ഇതിനെ സർജറി എന്നുള്ള ഒരു വാക്ക് വിളിക്കാമോ എന്ന് അറിയില്ല.. കാരണം ഇതൊരു.

സർജറി അല്ല ഇതൊരു ട്രീറ്റ്മെൻറ് ആണ്.. അതുകൊണ്ടുതന്നെ സർജറി എന്നുള്ള ഒരു വാക്ക് ഈ ചികിത്സാരീതികൾക്ക് ഉപയോഗിക്കാൻ കഴിയില്ല.. രണ്ടാമതായിട്ട് ഈ ചികിത്സ രീതികളുടെ എല്ലാം പ്രത്യേകത എന്ന് പറയുന്നത് ലൈംഗികത അതായത് ഈ ചികിത്സ എടുത്താൽ പോലും ഇത് ലൈംഗികമായി ഒരു പ്രശ്നങ്ങളും ഉണ്ടാക്കാറില്ല.. പലപ്പോഴും ആളുകൾ തെറ്റിദ്ധരിച്ചിരിക്കുന്ന ഒരു കാര്യം ഇത്തരത്തിലുള്ള ട്രീറ്റ്മെന്റുകൾ.

എടുത്താൽ അത് അവരുടെ ലൈംഗികത കുറയ്ക്കും അല്ലെങ്കിൽ ലൈംഗികശേഷിക്കുറവ് ഉണ്ടാക്കും എന്നുള്ളതാണ്.. അതായത് സത്യത്തിൽ സംഭവിക്കുന്നത് ശേഷിക്കുറവ് ഉണ്ടാവില്ല പക്ഷേ മരുന്നുകളുടെയെല്ലാം ഒരു സൈഡ് എഫ്ഫക്റ്റ് ആയിട്ട് ബീജം പുറത്തേക്ക് വരാതിരിക്കും എന്നുള്ളത് മാത്രമാണ്.. അതുകൊണ്ടുതന്നെ ഇത്തരം ട്രീറ്റ്മെന്റുകളെ കുറിച്ച് ഒരു ബോധവൽക്കരണം ആളുകൾക്ക് ആവശ്യമാണ്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….https://youtu.be/Fxn7-1SFNCw

Leave a Reply

Your email address will not be published. Required fields are marked *