February 27, 2024

ആസ്മ പോലുള്ള രോഗങ്ങൾ കാരണം ബുദ്ധിമുട്ടുന്നവർ അവരുടെ ഭക്ഷണകാര്യങ്ങളിൽ എന്തെല്ലാം ശ്രദ്ധിക്കണം.. വിശദമായ അറിയാം…

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് നിങ്ങളെ ഭക്ഷണത്തിൻറെ കാര്യങ്ങളെക്കുറിച്ച് ബോധവൽക്കരിക്കാൻ വേണ്ടിയാണ് ഈ ഒരു വീഡിയോ ചെയ്യുന്നത്.. ആരോഗ്യത്തിന്റെയും രോഗത്തിന്റെയും അടിസ്ഥാനം ഭക്ഷണം തന്നെയാണ് അതിൻറെ ക്വാളിറ്റിയും ക്വാണ്ടിറ്റിയും.. ഒരു കാർ സഞ്ചരിക്കാൻ ഓയിൽ അല്ലെങ്കിൽ പെട്രോൾ ഒക്കെ എത്ര പ്രാധാന്യം അർഹിക്കുന്നുണ്ടോ.

   

അതുപോലെതന്നെ ആണ് മനുഷ്യ ശരീരത്തിൽ ഭക്ഷണത്തിന്റെ കാര്യവും.. അത് കുടിക്കുന്നത് ആവാം അതുപോലെതന്നെ കഴിക്കുന്നതും ആവാം.. ഇതിനെക്കുറിച്ച് ഇന്ന് ഒരു വൈദ്യശാസ്ത്രത്തിലും കാര്യമായിട്ട് മനസ്സിലാകാത്തത് കൊണ്ടാണ് സ്ഥായിയായ രോഗങ്ങൾ അതായത് ആസ്മ നമ്മുടെ മെയിൻ വിഷയം ബ്രോങ്കിൽ ആസ്മ ആണ്.. സൈനസൈറ്റിസ് അതുപോലെ ബ്രോങ്കിൽ ആസ്മ.. ടോൺസിലൈറ്റിസ് ഇതിനെല്ലാം തന്നെ നമ്മൾ.

ഇവിടെ പറയുന്ന പത്യങ്ങൾ അതിപ്രധാനമാണ്.. ഞാൻ ഒരു രോഗിയെ പരിശോധിക്കുമ്പോൾ തന്നെ അവരുടെ ഒരു ഏകദേശം ഭക്ഷണരീതികളെക്കുറിച്ച് മനസ്സിലാക്കാറുണ്ട്.. ഭക്ഷണത്തെക്കുറിച്ച് പറയുമ്പോൾ ആസ്മ രോഗികൾക്ക് പ്രത്യേകിച്ചും പറയുന്നത് ഉച്ച കഴിഞ്ഞുള്ള.

ഭക്ഷണമാണ്.. ഉച്ചയ്ക്ക് ഭക്ഷണം കഴിക്കുന്നത് രണ്ടര വരെ അനുവദിക്കുകയുള്ളൂ അത് കഴിഞ്ഞാൽ അനുവദിക്കില്ല.. രണ്ടര കഴിഞ്ഞാൽ പിന്നീട് നിങ്ങൾ അങ്ങോട്ട് അരി ഭക്ഷണം കഴിക്കരുത്.. കുട്ടികളൊക്കെയാണെങ്കിൽ നാലുമണിക്ക് റാഗി കൊണ്ടുള്ള അട അങ്ങനെയൊക്കെ ഉണ്ടാക്കി കൊടുക്കാം കൂടുതലും ഇപ്പോൾ ഗോതമ്പ് കഴിക്കാൻ നിർദ്ദേശിക്കാറില്ല.. ഇപ്പോഴത്തെ ഗോതമ്പുകൾക്ക് എല്ലാം കൂടുതൽ ദൂഷ്യം ഉള്ളതായിട്ടാണ് കാണുന്നത്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…

Leave a Reply

Your email address will not be published. Required fields are marked *