February 27, 2024

സ്ത്രീകളിൽ ഉണ്ടാകുന്ന ഇൻ.ഫെർ.ട്ടിലിറ്റിക്കുള്ള കാരണങ്ങളെ കുറിച്ചും പരിഹാരമാർഗങ്ങളെക്കുറിച്ച് അറിയാം…

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. നമ്മുടെ ക്ലിനിക്കിൽ വരുന്ന കേസുകളിൽ കുറച്ച് അധികം സെൻസിറ്റീവായ അതായത് ഒരു ആരോഗ്യപ്രശ്നം എന്നതിലുപരി ഇമോഷണലി കൂടുതൽ സ്ട്രെസ്സ് അനുഭവിക്കുന്ന ഒരു കണ്ടീഷനാണ് ഇൻഫെർട്ടിലിറ്റി അഥവാ വന്ധ്യത എന്ന് പറയുന്നത്.. കല്യാണം കഴിഞ്ഞ ആളുകൾക്ക് ഒരു കുഞ്ഞ് ഉണ്ടാകുക എന്നുള്ളത് വളരെ സന്തോഷകരമായ ഒരു കാര്യം.

   

തന്നെയാണ്.. എന്നാൽ അതുപോലെതന്നെ ബുദ്ധിമുട്ടും ഉണ്ടാക്കുന്ന ഒന്നാണ് കുഞ്ഞുങ്ങൾ ഉണ്ടാകാതെ എടുക്കുന്നവരുടെ അവസ്ഥ എന്നു പറയുന്നത്.. ഇൻഫെർട്ടിലിറ്റി ആയിട്ട് ട്രീറ്റ്മെന്റുകൾക്കായി വരുന്ന ഒരു 90 ശതമാനം ആളുകൾക്കും അവർ ഇമോഷണലി വളരെ സ്ട്രെസ്സ് ഫുൾ ആയിട്ടുള്ള ഒരു ജീവിതത്തിലൂടെ ആയിരിക്കും കടന്നു പോയിട്ടുണ്ടാവുക.. അതിൻറെ പുറമേ നമ്മുടെ ഒരു സൊസൈറ്റിയുടെ അവസ്ഥ അനുസരിച്ച് ഒരുപാട് ഉപദേശങ്ങളും പലവിധമായ കുത്ത് വാക്കുകൾ എല്ലാം കേൾക്കേണ്ടിവരും.. കല്യാണം കഴിഞ്ഞ് കുറച്ചു മാസം കഴിയുമ്പോഴേക്കും.

എന്താണ് കുട്ടികൾ ഒന്നും ആയില്ലേ.. ബേബി പ്ലാനിങ് ഒന്നുമില്ലേ.. എന്തെങ്കിലും കുഴപ്പമുണ്ടോ അല്ലെങ്കിൽ ആർക്കാണ് കുഴപ്പം… ട്രീറ്റ്മെന്റുകൾ ഒന്നും ഇതിനായിട്ട് എടുക്കുന്നില്ലേ അല്ലെങ്കിൽ അവിടെ നല്ല ഒരു ഡോക്ടർ ഉണ്ട് തുടങ്ങിയ ഒരുപാട് ഉപദേശങ്ങൾ കുടുംബക്കാരും നാട്ടുകാരും തരുന്നുണ്ടാവും.. ഇത്തരത്തിലുള്ള കാര്യങ്ങളെല്ലാം തന്നെ എരിയുന്ന തീയിൽ എണ്ണ ഒഴിക്കുന്നത് പോലെ അവരുടെ സങ്കടങ്ങൾ കൂടുതൽ കൂട്ടുകയാണ്.

ചെയ്യുന്നത്.. അപ്പോൾ ശരിക്കും ഇൻഫെർട്ടിലിറ്റി എന്നുള്ള ഒരു പ്രശ്നത്തിന് ട്രീറ്റ്മെൻറ് എടുക്കേണ്ടത് എപ്പോഴാണ്.. എന്തൊക്കെ സാഹചര്യങ്ങൾ കൊണ്ടാണ് ഈ ഒരു പ്രശ്നം നമുക്ക് ഉണ്ടാവുന്നത് തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് അറിയാതെ പോകുന്നതും ഇവയ്ക്ക് കാരണമാകാറുണ്ട്.. ഇന്നത്തെ വീഡിയോയിലൂടെ നിങ്ങളുമായി പങ്കുവെക്കാൻ പോകുന്നത് സ്ത്രീകളിൽ ഉണ്ടാകുന്ന ഇൻഫെർട്ടിലിറ്റി ക്കുള്ള കാരണങ്ങളെ കുറിച്ചാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *