March 4, 2024

ശരീരത്തിൽ ഈ പറയുന്ന ലക്ഷണങ്ങൾ കണ്ടാൽ തീർച്ചയായും ശ്രദ്ധിക്കുക ചിലപ്പോൾ കിഡ്നി തകരാറിലായേക്കാം…

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. നമ്മളെല്ലാവരും വലിയ രീതിയിൽ ശ്രദ്ധ കൊടുക്കാത്ത ഒരു ഏരിയ ആണ് കിഡ്നി റിലേറ്റഡ് ആയിട്ടുള്ള കണ്ടീഷൻ എന്നുപറയുന്നത് കാരണം എന്താണെന്ന് ചോദിച്ചാൽ നമ്മളെ എന്തെങ്കിലും ഒരു ബ്ലഡ് ടെസ്റ്റ് അല്ലെങ്കിൽ ഒരു സ്കാനിംഗ് ചെയ്യുന്ന സമയത്ത് ആയിരിക്കും ഇത്തരത്തിൽ ഒരു പ്രശ്നം ഉണ്ട് എന്നുള്ളത് പോലും പലരും തിരിച്ചറിയുന്നത്.. സത്യം പറഞ്ഞാൽ ഇത് നമുക്ക്.

   

നേരത്തെ കണ്ടുപിടിക്കാൻ സാധിക്കുന്നതാണ് കാരണം കിഡ്നി കണ്ടീഷൻ മാത്രം നമ്മൾ നമ്മൾ ആ ഒരു പരിധിയിൽ കൂടുതൽ റിക്കവർ ചെയ്ത് ശരിയാക്കിയെടുക്കാൻ പറ്റില്ല എന്നാൽ ലിവർ കണ്ടീഷൻ ഒക്കെ ആണെങ്കിൽ ഒരു പരിധിവരെ നമുക്കത് ശരിയാക്കി എടുക്കാം.. പക്ഷേ ഈ കിഡ്നി കണ്ടീഷൻ വന്നാൽ നമ്മൾ എത്രയൊക്കെ ട്രീറ്റ്മെൻറ് എടുത്തു എന്ന് പറഞ്ഞാലും ഒരു പരിധിയിൽ കൂടുതൽ അത് ശരിയാക്കാൻ പറ്റാത്ത ഒരു അവയവമാണ്.

ഈ കിഡ്നി റിലേറ്റഡ് ആയിട്ടുള്ള പ്രശ്നങ്ങൾ എന്നു പറയുന്നത്.. ഈയൊരു പ്രശ്നമുള്ള കണ്ടീഷനിലെ നമുക്ക് ശരീരം വല്ലാതെ കുറയുക അതുപോലെ വിശപ്പ് ഉണ്ടാവില്ല.. കാലുകളിൽ നീർക്കെട്ട് ഉണ്ടാവുക.. രാത്രിയിൽ ഇടയ്ക്കിടയ്ക്ക് മൂത്രം ഒഴിക്കാൻ തോന്നുന്ന ഒരു അവസ്ഥ.. ഉറക്കം ക്ലിയർ ആകുന്നില്ല.. സ്കിന്നിന് പലതരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാകുക അതായത് ചൊറിച്ചിൽ പോലുള്ള ഇതൊക്കെ സത്യം പറഞ്ഞാൽ കിഡ്നി.

റിലേറ്റഡ് ആയിട്ട് വരുന്ന പ്രശ്നങ്ങൾ തന്നെയാണ്.. പലപ്പോഴും നടുവേദനയായിട്ടൊക്കെ വരുമ്പോൾ രോഗികളെ ചിന്തിക്കാറുണ്ട് അതായത് ഈ വേദനയ്ക്ക് എന്തിനാണ് വയറ് സ്കാൻ ചെയ്യുന്നത് എന്നുള്ളത്.. എന്നാൽ മനസ്സിലാക്കേണ്ട ഒരു കാര്യം കിഡ്നി റിലേറ്റഡ് ആയിട്ടുള്ള പ്രശ്നങ്ങൾ ഉണ്ടെങ്കിൽ നമുക്ക് ഇത്തരത്തിലുള്ള നടുവേദനകൾ ഒക്കെ അനുഭവപ്പെടാം എന്നുള്ളതാണ്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *