February 27, 2024

അമിതമായി ചിരിക്കുമ്പോൾ അല്ലെങ്കിൽ ഒന്ന് തുമ്മുമ്പോൾ നമ്മളറിയാതെ തന്നെ മൂത്രം പോകുന്ന ഒരു അവസ്ഥ നിങ്ങൾക്കുണ്ടോ? എങ്കിൽ ഈ ഇൻഫർമേഷൻ ശ്രദ്ധിക്കുക..

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് തുമ്മുമ്പോൾ അല്ലെങ്കിൽ അമിതമായി പൊട്ടിച്ചിരിക്കുമ്പോൾ ഒക്കെ നിങ്ങൾക്ക് നിങ്ങൾ അറിയാതെ തന്നെ മൂത്രം പോകുന്ന ഒരു പ്രശ്നം ഉണ്ടോ.. അതുപോലെ മൂത്രമൊഴിക്കണം എന്ന ചിന്തിക്കുമ്പോൾ തന്നെ ബാത്റൂമിലേക്ക് എത്തുന്നതിനു മുൻപേ തന്നെ മൂത്രം പോകുന്ന അവസ്ഥ ഉണ്ടോ.. ഈ ബുദ്ധിമുട്ടുകൾ കുറെ കാലങ്ങളായി അനുഭവിച്ച്.

   

ഇതിനെ ശസ്ത്രക്രിയകൾ വേണോ അല്ലെങ്കിൽ ജീവിതകാലം മുഴുവൻ മരുന്നുകൾ കഴിച്ച് ഇരിക്കണോ എന്നൊക്കെ പേടിച്ച് ഇരിക്കുന്ന ആളുകളാണ് എങ്കിൽ ഈയൊരു കാര്യങ്ങൾ ഒന്നും ചെയ്യാതെ തന്നെ നമുക്ക് ഇവ പൂർണമായും മാറ്റാനുള്ള ഒരു പരിഹാരം മാർഗത്തെ കുറിച്ചാണ് ഈ വീഡിയോയിലൂടെ നിങ്ങളുമായിട്ട് പങ്കുവെക്കാൻ പോകുന്നത്.. ഇന്ന് മിക്ക ആളുകളിലും കണ്ടുവരുന്ന ഒരു പ്രധാന ആരോഗ്യപ്രശ്നമാണ് അറിയാതെ മൂത്രം പോകുന്നു.

എന്നുള്ള ഒരു അവസ്ഥ.. 40% സ്ത്രീകളിൽ അവരുടെ ജീവിതത്തിൻറെ ചില ഘട്ടങ്ങളിൽ ഈ ഒരു അവസ്ഥയിലൂടെ കടന്നു പോയിട്ടുണ്ടാവും.. അതായത് പ്രസവശേഷം അല്ലെങ്കിൽ ആർത്തവവിരാമത്തിനുശേഷം ഒക്കെ ഈ ഒരു ബുദ്ധിമുട്ട് അവർ അനുഭവിച്ചിട്ടുണ്ട്.. സ്ത്രീകളിൽ മാത്രമല്ല പുരുഷന്മാരിലും ഈ ഒരു ബുദ്ധിമുട്ട് കണ്ടു വരാറുണ്ട്… മറ്റുള്ളവരും ആയിട്ട് തുറന്നു പറയാൻ മടിയുള്ളതുകൊണ്ട് തന്നെ പലപ്പോഴും പലരും അറിഞ്ഞാലോ.

എന്നൊക്കെ കരുതിയിട്ട് ആരും ചികിത്സാരീതികൾ ഒന്നും എടുക്കുന്നില്ല.. എന്തെങ്കിലും ഒരു ഫംഗ്ഷന് പങ്കെടുക്കുവാൻ അല്ലെങ്കിൽ എന്തെങ്കിലും ഒരു മീറ്റിങ്ങിന് പങ്കെടുക്കുവാൻ ഈ ഒരു പ്രശ്നം കാരണം ബുദ്ധിമുട്ട് അനുഭവിക്കുന്നവർ അതിൽനിന്നെല്ലാം വിട്ടുനിൽക്കാറാണ് പതിവ്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *