March 4, 2024

ശരീരത്തിൽ ഹൈപ്പർ ടെൻഷൻ വർദ്ധിക്കാനുള്ള കാരണങ്ങളെക്കുറിച്ചും ഇത് ഈസിയായി പരിഹരിക്കാനുള്ള മാർഗങ്ങളെ കുറിച്ചും അറിയാം…

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് ഇന്ന് ഒരുപാട് ആളുകളെ കണ്ടുവരുന്ന ഒരു പ്രശ്നമാണ് ഉയർന്ന രക്തസമ്മർദ്ദം അല്ലെങ്കിൽ ഹൈപ്പർ ടെൻഷൻ എന്ന് പറയുന്നത്. നമ്മൾ ഈ രക്തസമ്മർദ്ദം കണക്കാക്കുന്നത് ഒരാളുടെ പ്രായം അതുപോലെ തന്നെ സെക്സ് ജീവിതശൈലി അതുപോലെതന്നെ ആരോഗ്യനില എന്നിവയെല്ലാം കണക്കിൽ എടുത്തിട്ടാണ്.. നമ്മൾ ഒരാൾക്ക് ബിപി പരിശോധിക്കുമ്പോൾ.

   

അയാൾക്ക് ഹയർ ബിപി ആണെങ്കിൽ ഒരു നിമിഷം മുതൽ അയാൾക്ക് മരുന്നുകൾ ഒന്നും കൊടുക്കാറില്ല.. എന്നാൽ സ്ഥിരമായിട്ട് വ്യക്തിയുടെ ശരീരത്തിൽ ബിപി ഉയർന്നു നിൽക്കുകയാണ് എങ്കിൽ അയാളുടെ പ്രായപരിധിയും അതുപോലെതന്നെ ആരോഗ്യസ്ഥിതിയും എല്ലാം കണക്കിലെടുത്ത് ആണ് നമ്മൾ മരുന്നുകൾ കൊടുക്കാറുള്ളത്. ഇനി നമുക്ക് എന്തെല്ലാം കാരണങ്ങൾ കൊണ്ടാണ് ശരീരത്തിൽ ഇത്രത്തോളം രക്തസമ്മർദ്ദം വർദ്ധിക്കുന്നത്.

അതിനു പിന്നിലുള്ള പ്രധാനപ്പെട്ട കാരണങ്ങൾ എന്തൊക്കെയാണ് എന്നുള്ളതിനെ കുറിച്ച് നോക്കാം. അപ്പോൾ ഇതിൻറെ പിന്നിലുള്ള ഒരു പ്രധാന കാരണം അമിതമായ ആൻങ്സൈറ്റി അതുപോലെതന്നെ ഉറക്കം കുറവ് അതുപോലെ സ്ട്രെസ്സ്.. അമിതമായ വണ്ണം അതുപോലെ തന്നെ ഫാസ്റ്റ് ഫുഡുകൾ കഴിക്കുന്നത്.

അതുപോലെ സ്ഥിരമായിട്ട് കൂർക്കം വലിക്കുന്ന ആളുകളിൽ പോലും ഈ പറയുന്ന ഹൈപ്പർ ടെൻഷൻ കണ്ടുവരുന്നുണ്ട്.. അതുപോലെ നമ്മുടെ രക്തത്തിൽ ധാരാളം രക്തക്കുഴലുകൾ അടങ്ങിയിട്ടുണ്ട്.. ഈ രക്തക്കുഴലുകൾ വഴിയാണ് നമ്മുടെ ഹാർട്ടിലേക്ക് അതുപോലെ കോശങ്ങളിലേക്ക് എല്ലാം ബ്ലഡ് സപ്ലൈ ചെയ്യുന്നത്. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *