February 21, 2024

ഇന്ന് നമുക്ക് സ്ത്രീകളിലും പുരുഷന്മാരിലും ഒരുപോലെ കണ്ടുവരുന്ന ഇൻഫെർട്ടിലിറ്റി അഥവാ വ.ന്ധ്യ.തയെ കുറിച്ച് വിശദമായി മനസ്സിലാക്കാം…

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച്.. വിവാഹത്തിനുശേഷം ഒരു കുഞ്ഞിക്കാൽ കാണുക എന്നുള്ളത് ഒരു വലിയ ഭാഗ്യം തന്നെയാണ് എന്നാൽ ഈ ഒരു ഭാഗ്യം ലഭിക്കാത്ത കുറച്ചു ആളുകൾ എങ്കിലും നമ്മുടെ ഇടയിൽ ജീവിക്കുന്നുണ്ടാകും.. കല്യാണം കഴിഞ്ഞ് കഴിഞ്ഞ് ഇത്തരം പ്രശ്നങ്ങൾ അനുഭവിക്കുന്ന ആളുകൾ ഒരുപാട് ഉണ്ട്.. ഇന്ന് നമ്മൾ ഈ വീഡിയോയിലൂടെ ഡിസ്കസ് ചെയ്യാൻ പോകുന്നത്.

   

ഇൻഫെർട്ടിലിറ്റി അഥവാ വന്ധ്യത എന്ന അസുഖത്തെക്കുറിച്ച് ആണ്.. ഇത് നേരത്തെ പറഞ്ഞതുപോലെ ഈ അസുഖം പുരുഷന്മാരുടെ അസുഖങ്ങൾ കൊണ്ടുവരാം അതല്ലെങ്കിൽ സ്ത്രീകൾക്ക് വല്ല ബുദ്ധിമുട്ട് ഉണ്ടെങ്കിൽ വരാം.. അതല്ലെങ്കിൽ രണ്ടുപേർക്കും ഉണ്ടാകുന്ന പ്രശ്നങ്ങൾ കൊണ്ട് മക്കളില്ലാത്ത ഒരു അവസ്ഥ സംഭവിക്കാം.. നമുക്കെല്ലാവർക്കും അറിയാം പുരുഷൻറെ ബീജവും സ്ത്രീയുടെ അണ്ഡവും കൂടിച്ചേർന്നിട്ടാണ്.

ഒരു ഭ്രൂണം ഉണ്ടാവുന്നത് അത് കൂടി ചേർന്നിട്ടാണ് കുഞ്ഞ് ഉണ്ടാവുന്നത്.. എന്നാൽ നമ്മൾ ഇന്ന് സംസാരിക്കാൻ പോകുന്നത് എന്തെല്ലാം കാരണങ്ങൾ കൊണ്ട് പുരുഷന്മാർക്ക് സംഭവിക്കാം എന്നുള്ളതിനെ കുറിച്ചു ആണ്.. നേരത്തെ പറഞ്ഞതുപോലെ പുരുഷന്മാരുടെ ബീജം നമ്മുടെ അണ്ഡവും ആയിട്ട് കൂടി ചേർന്നിട്ടാണ് ഗുണം ഉണ്ടാവുന്നത്.. ബീജം എന്ന് പറയുന്ന ഘടകം കൃത്യമായി അളവിൽ ഇല്ലെങ്കിൽ അതിന് ആരോഗ്യം ഇല്ലെങ്കിൽ.

അത് അതുപോലെ മറ്റു പല കാരണങ്ങൾ കൊണ്ട് ബീജം ഉല്പാദനം നടക്കുന്നില്ല എങ്കിൽ പുരുഷന്മാരിൽ വന്ധ്യത കാണാറുണ്ട്.. എന്തെല്ലാം കാരണങ്ങൾ കൊണ്ട് ഇത് സംഭവിക്കാൻ എന്നുള്ളതിനെ കുറിച്ചാണ് ഇനി പറയാൻ പോകുന്നത്.. നമുക്കറിയാം നമ്മുടെ ശരീരത്തിന്റെ പുറത്ത് വൃഷണ സഞ്ചിയിലാണ് ബീജങ്ങൾ കാണാറുള്ളത്.. പുരുഷന്മാർക്ക് ഇത് രണ്ടെണ്ണമാണ് കാണാറുള്ളത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *