February 27, 2024

ശരീര വണ്ണം കുറക്കാൻ ആഗ്രഹിക്കുന്നവരാണ് നിങ്ങൾ എങ്കിൽ ഈ ഭക്ഷണ രീതികളെ കുറിച്ച് അറിയാതെ പോകരുത്..

ഇന്ന് നമ്മുടെ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ഒട്ടുമിക്ക രോഗങ്ങളുടെയും ചികിത്സയുടെ ഭാഗമായിട്ട് തൂക്കം കുറയ്ക്കാൻ വേണ്ടി ഡോക്ടർമാർ പലരീതിയിൽ നിർദ്ദേശിക്കാറുണ്ട്.. പക്ഷേ ഒരുപാട് ആളുകൾക്ക് എത്രത്തോളം ശ്രമിച്ചാലും വെയിറ്റ് കുറയാത്ത ഒരു അവസ്ഥ വരാം.. ചില ആളുകൾക്ക് നാല് അല്ലെങ്കിൽ അഞ്ച് കിലോ ആയിരിക്കാം എന്ന് മറ്റു ചിലർക്ക് 10 15 കിലോ വരെ കുറയ്ക്കാൻ സാധിക്കും.

   

പക്ഷേ ഇത് നിലനിർത്താൻ വേണ്ടി ഒരുപാട് ബുദ്ധിമുട്ടു വരും.. പ്ര മേഹം പ്രഷർ ഹാർട്ട് അറ്റാക്ക് സ്ട്രോക്ക് ഫാറ്റി ലിവർ അതുപോലെ സന്ധി വേദനകൾ തുടങ്ങി ഒട്ടുമിക്കൽ ജീവിതശൈലി രോഗങ്ങളുടെയും ചികിത്സയുടെ ഭാഗമായി ശരീരഭാരം കുറയ്ക്കാൻ ഡോക്ടർമാർ പലപ്പോഴായി ആവശ്യപ്പെടാ റുണ്ട്.. രോഗിക്ക് അതൊന്നും ചെയ്യാൻ കഴിയാത്തതുകൊണ്ടാണ് നമുക്ക് ജീവിതകാലം മുഴുവൻ ഈ ഒരു അസുഖം വരുന്നത്.. ഇത്രത്തോളം മരുന്നുകൾ.

കഴിച്ചിട്ടും രോഗലക്ഷണങ്ങൾ നിയന്ത്രിക്കാൻ കഴിയാതെ വരുക.. ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്ന ആളുകൾ ഏതുതരം ഭക്ഷണമാണ് ദിവസേന കഴിക്കുന്നത്.. അതുപോലെതന്നെ ജീവിതരീതികളിൽ എന്തെല്ലാം കാര്യങ്ങളാണ് കൂടുതലായി ശ്രദ്ധിക്കേണ്ടത്.. ആദ്യം തന്നെ നമുക്ക് ഓവർ വെയിറ്റ് എന്ന് പറയുന്നത്.

എന്താണ് എന്ന് മനസ്സിലാക്കണം.. അതുപോലെതന്നെ വലിയ വലിയ രോഗങ്ങൾ വരുന്നതിനു മുൻപ് നമ്മൾ മനസ്സിലാക്കേണ്ടത് കാര്യം ശരീരത്തിൽ എന്തെങ്കിലും രോഗസാധനങ്ങൾ ഉണ്ടെങ്കിൽ അത് നേരത്തെ തന്നെ കണ്ടെത്തുക എന്നുള്ളതാണ്.. ഇന്ന് കുട്ടികളെ പോലും എടുക്കുകയാണെങ്കിൽ അമിതമായ ഭാരമാണ് അവരിലും കണ്ടുവരുന്നത്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….https://youtu.be/mmfEkKaQKhU

Leave a Reply

Your email address will not be published. Required fields are marked *