February 27, 2024

മഹാദേവന്റെ പഞ്ചാക്ഷരി മന്ത്രം ദിവസവും ജപിക്കുന്നതിലൂടെ ജീവിതത്തിലേക്ക് വന്നു ചേരുന്ന മാറ്റങ്ങളെ കുറിച്ച് അറിയാം…

ജഗത്തിന്റെ തന്നെ പിതാവാണ് സാക്ഷാൽ പരമശിവൻ.. ഈ ലോകത്തിലെ സകല ചരാചരങ്ങളുടെയും നാഥനും പിതാവും എല്ലാം ആകുന്നു അതുകൊണ്ടുതന്നെ നമ്മളെ എല്ലാവരെയും ഭഗവാൻ ഒരു പിതാവിൻറെ വാത്സല്യത്തോടെ നോക്കിക്കാണുന്നു.. അതുപോലെതന്നെ നമ്മൾ ചെറിയ തെറ്റുകൾ ചെയ്യുമ്പോൾ ഭഗവാൻ നമ്മളെ തിരുത്തുകയും ചെയ്യുന്നു.. അതുപോലെ നമ്മൾ വിഷമിക്കുന്ന സമയങ്ങളിൽ ഭഗവാൻ നമ്മളെ ആശ്വസിപ്പിക്കുകയും ചെയ്യുന്നു.

   

അതുപോലെതന്നെ നമ്മൾ സന്തോഷിക്കുമ്പോൾ കൂടെ സന്തോഷിക്കുകയും അതുപോലെതന്നെ കരയുമ്പോൾ നമ്മളെ ചേർത്ത് പിടിക്കുകയും ചെയ്യുന്ന പരമമായ ആ ഒരു സത്യമാണ് അല്ലെങ്കിൽ ശക്തിയാണ് മഹാദേവൻ.. ദേവന്മാർ പോലും വളരെയധികം ആരാധിക്കുന്ന ദേവനാണ് മഹാദേവൻ.. എന്നാൽ സ്നേഹത്താൽ അല്പം ജലം സമർപ്പിച്ചാൽ പോലും അതീവ സന്തുഷ്ടൻ ആകുന്ന ദേവൻ കൂടിയാണ് സാക്ഷാൽ മഹാദേവൻ.. നമ്മളെ മനസ്സിലാക്കുവാനും.

നമ്മളെ വളരെയധികം സഹായിക്കാനും എപ്പോഴും ഒരു വിളിപ്പാട് അകലെ ഭഗവാൻ ഉണ്ടാവുന്നതാണ്.. ഭഗവാൻറെ അതിവിശിഷ്ടമായ ഒരു മന്ത്രവുമായി ബന്ധപ്പെട്ട ഒരു രഹസ്യത്തെക്കുറിച്ച് ഈ വീഡിയോയിലൂടെ വളരെ വിശദമായി തന്നെ മനസ്സിലാക്കാം.. ഏവരും ഭഗവാനെയും മനസ്സിൽ നല്ലപോലെ.

ധ്യാനിച്ചുകൊണ്ട് ഓം നമശിവായ എന്ന് പറയണം.. സംസ്കൃതത്തിലെ ഏറ്റവും പ്രശസ്തമായ മന്ത്രമാണ് ഓം നമശിവായ.. ഈ മന്ത്രത്തിന്റെ അർത്ഥത്തിന് തന്നെ വളരെയധികം പ്രാധാന്യം ഉണ്ട്.. ശിവനെ ഞാൻ നമിക്കുന്നു എന്നാണ് അർത്ഥമാക്കുന്നത്.. 5 അക്ഷരമുള്ള ശിവ മന്ത്രം ആണ് നമശിവായ എന്നുള്ള മന്ത്രം അതിനാൽ ഇത് പഞ്ചാക്ഷരി മന്ത്രം എന്നും അറിയപ്പെടുന്നു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *