February 27, 2024

പഴയ കാമുകനുമായി ഫ്ലാറ്റിലേക്ക് പോയ ഭാര്യ.. പിന്തുടർന്ന് പോയ ഭർത്താവ് അവിടെ കണ്ട ഞെട്ടിക്കുന്ന കാഴ്ച…

ഭാര്യയുടെ ഫോൺ ടേബിളിൽ കിടന്ന് നിർത്താതെ അടിക്കുകയായിരുന്നു.. ഞാൻ റൂമിലേക്ക് വന്നു നോക്കുമ്പോൾ അവൾ ബാത്റൂമിൽ കുളിക്കുകയായിരുന്നു.. നിർത്താതെയുള്ള ബെല്ലടി കേട്ടപ്പോൾ അറിയാതെ ഫോൺ എടുത്തു.. അപ്പോഴാണ് ആ ഞെട്ടിക്കുന്ന സംഭവം ഞാൻ അറിഞ്ഞത്.. അവളുടെ പഴയ കാമുകളുമായി പ്രണയം തകൃതിയായി നടക്കുന്നുണ്ട്.. അതിനുള്ള കുറച്ചു മെസ്സേജുകൾ എല്ലാം പതിയെ ഞാൻ വായിച്ചു നോക്കി അതിനുശേഷം.

   

അതിൽ നിന്ന് കാമുകന്റെ നമ്പർ എടുത്ത് ഫോൺ അറിയാത്തതുപോലെ ടേബിളിൽ തന്നെ വെച്ച്.. അപ്പോഴാണ് അവൾ കുളികഴിഞ്ഞ് ബാത്റൂമിൽ നിന്ന് ഇറങ്ങി വന്നു.. റൂമിൽ വന്നതും അവളുടെ സ്നേഹപ്രകടനം തുടങ്ങി.. എന്നിട്ട് അവൾ തുടർന്നു ഹരിയേട്ടാ നിങ്ങൾക്ക് വയ്യാതിരിക്കുകയാണ് എന്ന് എനിക്ക് അറിയാം അതുകൊണ്ടുതന്നെ നിങ്ങളുടെ കൂടെ വീട്ടിലിരിക്കണമെന്ന് എനിക്ക് അതിയായ ആഗ്രഹം ഉണ്ട് പക്ഷേ ഹോസ്പിറ്റലിൽ.

അമിത തിരക്കാണ് അതുകൊണ്ട് തന്നെ അവിടുന്ന് വിട്ടുനിൽക്കാൻ കഴിയുന്നില്ല മാത്രമല്ല ഞാൻ ഹോസ്പിറ്റലിൽ ലീവ് ചോദിച്ചതാണ് പക്ഷേ അവർ വരുന്നില്ല.. അതെല്ലാം കേട്ടപ്പോൾ ഞാൻ പതിയെ അവളോട് മുടിയിൽ തലോട് കൊണ്ടു പറഞ്ഞു അത് സാരമില്ല നീ എന്തായാലും ജോലിക്ക് പൊക്കോളൂ എനിക്ക് പറയത്തക്ക വലിയ അസുഖങ്ങളൊന്നുമില്ല.. ചെറിയൊരു പനിയാണ് ആകെ ഉള്ളത് അത് നീ വൈകിട്ട് വരുമ്പോഴേക്കും.

മാറിക്കോളും.. ഞാൻ പറയേണ്ട താമസം ഞാൻ പോയിട്ട് വേഗം വരാമെന്ന് പറഞ്ഞ് അവൾ ധൃതിയിൽ ജോലിക്ക് പോയി.. ഇത്രയൊക്കെ ഒപ്പിച്ചിട്ടും അവളുടെ മുഖത്ത് എന്നെ വഞ്ചിക്കുകയാണ് അല്ലെങ്കിൽ എന്നെ ചതിക്കുകയാണ് എന്നുള്ള ഒരു ഭാവ വ്യത്യാസങ്ങളും മുഖത്ത് ഉണ്ടായിരുന്നില്ല അതുകൊണ്ടുതന്നെ അത് എന്നെ വല്ലാതെ അത്ഭുതപ്പെടുത്തി.. ഞാൻ ഭക്ഷണം കഴിച്ചിട്ട് പതിയെ ഒന്ന് കിടന്നപ്പോൾ എനിക്ക് സരയുനേ പെണ്ണുകാണാൻ പോയ കാര്യങ്ങൾ എല്ലാം ഓരോന്നായി ഓർമ്മയിൽ വരാൻ തുടങ്ങി.. സത്യം പറഞ്ഞാൽ ഈ നിമിഷം വരെയും അവൾ എന്നെ ചതിക്കുകയാണ് എന്നുള്ള കാര്യം എനിക്ക് ഒട്ടും ഉൾക്കൊള്ളാൻ ആയിട്ടില്ല.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Leave a Reply

Your email address will not be published. Required fields are marked *