March 4, 2024

മരുന്നുകളും ഒരു ട്രീറ്റ്മെൻറ് ഓപ്ഷനുകളും ഇല്ലാതെ തന്നെ ജീവിതശൈലി രോഗങ്ങളെ നമുക്ക് പൂർണ്ണമായും മാറ്റിയെടുക്കാം… വിശദമായി അറിയാം…

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ഇന്ന് ഒട്ടുമിക്ക ആളുകളും പ്രഷർ അല്ലെങ്കിൽ ഷുഗർ കൊളസ്ട്രോൾ തുടങ്ങിയ അസുഖങ്ങൾക്കെല്ലാം കാലങ്ങളായി മരുന്നു കഴിച്ചു കൊണ്ടിരിക്കുന്നവർ തന്നെയാണ്.. ഈയൊരു രോഗങ്ങളെക്കുറിച്ച് ഇന്ന് ഒരുപാട് പഠനങ്ങൾ നടക്കുകയാണ് മാത്രമല്ല പുതിയ പുതിയ മരുന്നുകളും ട്രീറ്റ്മെൻറ് ഓപ്ഷനുകളും കണ്ടെത്തിക്കൊണ്ടിരിക്കുകയാണ്..

   

ഇത്രയൊക്കെ നൂതനമായ ട്രീറ്റ്മെന്റുകളും അതുപോലെ തന്നെ മരുന്നുകളും നിലവിൽ വന്നിട്ടും ഈ ഒരു അസുഖങ്ങളെ പൂർണമായും മാറ്റാൻ കഴിയുന്നില്ല.. ഇനി അഥവാ മരുന്നുകൾ കഴിച്ച് ഈ അസുഖങ്ങളെ പൂർണമായും മാറ്റാൻ ശ്രമിച്ചാലും ഹാർട്ട് അറ്റാക്ക് അതുപോലെ തന്നെ സ്ട്രോക്ക് വൃക്ക തകരാറുകൾ ന്യൂറോപതി അതുപോലെതന്നെ റെറ്റിനോപതി തുടങ്ങിയ അസുഖങ്ങളെല്ലാം വരുന്നത് തടയാൻ നമുക്ക് കഴിയുന്നില്ല..

അതുമാത്രമല്ല ഈ രോഗങ്ങളുടെ കൂടെ ഈ കഴിക്കുന്ന മരുന്നുകൾ മൂലം ഉണ്ടാകുന്ന ക്ഷീണം അതുപോലെതന്നെ സൈഡ് എഫക്ടുകളും ബുദ്ധിമുട്ടുകളും കൂടി വരികയാണ്.. അതുപോലെതന്നെ ജീവിതശൈലി രോഗങ്ങളായ പ്രഷറും പ്രമേഹവും നമുക്ക് നമ്മുടെ ജീവിതശൈലിയും ഈ പറയുന്ന നിയന്ത്രണങ്ങൾ വരുത്തിയാൽ പൂർണ്ണമായും മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്.. ഒരു മരുന്നുകളെയും ആശ്രയിക്കാതെ അല്ലെങ്കിൽ.

ഒരു ട്രീറ്റ്മെന്റുകളുടെയും സഹായമില്ലാതെ തന്നെ നമുക്ക് ഈ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കുന്നതിലൂടെ വളരെ ഈസിയായി തന്നെ യാതൊരു സൈഡ് എഫക്ടുകളും ഇല്ലാതെ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്.. അതിലൂടെ നമുക്ക് പൂർണ്ണ ആരോഗ്യത്തോടെ ജീവിക്കാനും സാധിക്കും.. അപ്പോൾ അത്തരം കാര്യങ്ങളെ കുറിച്ചു ഈ വീഡിയോയിലൂടെ വളരെ വിശദമായി തന്നെ മനസ്സിലാക്കാം.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…https://youtu.be/T374iG0g5Dg

Leave a Reply

Your email address will not be published. Required fields are marked *