March 4, 2024

ദരിദ്ര കുടുംബത്തിലെ പെൺകുട്ടിയെ വിവാഹം കഴിച്ച കോടീശ്വരനായ യുവാവ്.. എന്നാൽ പിന്നീട് സംഭവിച്ചത് കണ്ടോ…

അവൾ ബാൽക്കണിയിൽ നിന്ന് നോക്കുമ്പോൾ കണ്ട കാഴ്ച എന്ന് പറയുന്നത് തന്റെ വിശാലമായ മുറ്റത്ത് ഇരുന്ന് ഭർത്താവിന്റെ കൂടെ മദ്യപിക്കുന്ന തൻറെ പൂർവ്വ കാമുകനെയാണ്.. രണ്ട് മദ്യം നിറച്ച ക്ലാസുകളിൽ നിന്ന് ഒരെണ്ണം എടുത്തു വായിലേക്ക് വയ്ക്കുമ്പോൾ അർജുൻ കൈകളിൽ ചെറിയ വിറ അനുഭവപ്പെടുന്നത് കണ്ടിരുന്നു.. ആദ്യമായിട്ടാണ് അയാൾ തൻറെ ബോസിന്റെ കൂടെ മദ്യം കഴിക്കുന്നത്.. ഹർഷന്റെ കമ്പനിയിലെ റീജണൽ മാനേജർ ആണ്.

   

അർജുൻ.. അർജുമായി പ്രണയത്തിലായിരുന്നു സമയത്ത് തന്നെയായിരുന്നു ഇന്ദ്രാണി ഹർഷന്റെ ഓഫീസിൽ ജോയിൻ ചെയ്തത്.. അവൾ ഒരു പ്രത്യേക ഭംഗിയായിരുന്നു അതുകൊണ്ടുതന്നെ എല്ലാവരെയും പെട്ടെന്ന് ആകർഷിക്കും ആയിരുന്നു.. മാത്രമല്ല ജോലിയിൽ അവളുടെ മികച്ച പ്രകടനങ്ങൾ ഹർഷനെയും അവളിലേക്ക് ആകർഷിച്ചിരുന്നു.. അതുകൊണ്ടുതന്നെ ഒരു ദിവസം അവൾ പോലും അറിയാതെ അവളുടെ വീട്ടിലേക്ക് ചെന്ന്.

അവളുടെ അച്ഛനുമായിട്ട് അയാൾ തന്റെ മനസ്സിലുള്ള ആഗ്രഹം പങ്കുവെച്ചു.. അവളുടെ വീട്ടിലെ സാമ്പത്തിക സ്ഥിതി മോശമായതു കൊണ്ട് ദരിദ്രനായ അച്ഛന് അയാൾ പറഞ്ഞ കാര്യം ഒരിക്കലും വിശ്വസിക്കാൻ കഴിഞ്ഞിരുന്നില്ല.. അതുകൊണ്ടുതന്നെ അച്ഛൻ മുതലാളിയോട് ചോദിച്ചു നിങ്ങൾ എന്നെ കളിയാക്കുകയാണോ.. സ്വന്തമായി താമസിക്കാൻ ഒരു വീടുപോലും ഞങ്ങൾക്ക് ഇല്ല അതുകൊണ്ടുതന്നെ വാടകവീട്ടിലാണ് താമസിക്കുന്നത്.

മാത്രമല്ല മൂന്ന് പ്രായപൂർത്തിയായ പെണ്ണ് മക്കളുള്ള ഒരു നിർധനരായ അച്ഛനാണ് ഞാൻ.. ഇത്രയും ദരിദ്രനായ എൻറെ മകളെ കോടീശ്വരനായ മുതലാളിക്ക് ഭാര്യയാക്കേണ്ട എന്ത് ഗതികേടാണ് ഉള്ളത് അച്ഛൻ കൂടുതൽ നിഷ്കളങ്കതയോട് കൂടി അയാളോട് ചോദിച്ചു.. എന്നാൽ ആ അച്ഛൻ ചോദിച്ചതിന് അയാൾ ഒരു മറുപടിയും പറഞ്ഞില്ല.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Leave a Reply

Your email address will not be published. Required fields are marked *