February 27, 2024

യൂ.ട്രസ് റിമൂവ് ചെയ്ത സ്ത്രീകളിൽ ആഫ്റ്റർ എഫക്ടുകൾ ആയിട്ട് കണ്ടുവരുന്ന പ്രധാനപ്പെട്ട പ്രശ്നങ്ങളെ കുറിച്ച് മനസ്സിലാക്കാം

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. സ്ത്രീകളിൽ വളരെ പ്രധാനപ്പെട്ട ഒരു അവയവമാണ് ഗർഭാശയം അഥവാ യൂട്രസ് എന്നുപറയുന്നത്.. പക്ഷേ ചില അസുഖങ്ങളുടെ കോംപ്ലിക്കേഷൻസ് കാരണം അതായത് ഫൈബ്രോയ്ഡ് യൂട്രസ് അല്ലെങ്കിൽ ക്യാൻസർ പോലുള്ള അസുഖങ്ങളുടെ കോംപ്ലിക്കേഷൻ കാരണം പലർക്കും യൂട്രസ് റിമൂവ് ചെയ്യേണ്ട സാഹചര്യങ്ങൾ വരാറുണ്ട്.. ഇങ്ങനെ യൂട്രസ് റിമൂവ് ചെയ്ത.

   

സ്ത്രീകളിലെ അതിൻറെ ഒരു ആഫ്റ്റർ എഫക്ട് എന്ന രീതിയിൽ പിന്നീട് പല രീതിയിലുള്ള ബുദ്ധിമുട്ടുകളും കണ്ടുവരാറുണ്ട്.. അപ്പോൾ നമുക്ക് ഈ വീഡിയോയിലൂടെ യൂട്രസ് റിമൂവ് ചെയ്ത സ്ത്രീകളിൽ പ്രധാനമായും കണ്ടുവരുന്ന ചില ലക്ഷണങ്ങളെ കുറിച്ച് അല്ലെങ്കിൽ ബുദ്ധിമുട്ടുകളെ കുറിച്ച് മനസ്സിലാക്കാം.. അതു മാത്രമല്ല ഇത് എങ്ങനെ പരിഹരിക്കാൻ പറ്റും എന്നതിനെക്കുറിച്ച് നോക്കാം.. ഇത്തരത്തിൽ ഗർഭപാത്രം റിമൂവ് ചെയ്ത സ്ത്രീകളിലെ പ്രധാനമായിട്ടും.

കണ്ടുവരുന്ന ഒരു പ്രശ്നമാണ് ജോയിൻറ് പെയിൻ അഥവാ സന്ധിവാതം എന്നൊക്കെ പറയുന്നത്.. അപ്പോൾ എന്തുകൊണ്ടാണ് ഈ ഒരു ജോയിൻറ് പെയിൻ ഇത്തരത്തിൽ യൂട്രസ് റിമൂവ് ചെയ്ത സ്ത്രീകളിൽ കൂടുതലായി കണ്ടുവരുന്നത് എന്ന് ചോദിച്ചാൽ നമ്മുടെ ശരീരത്തിൽ ഈസ്ട്രജൻ എന്തുപറയുന്ന ഹോർമോണിൽ ഉണ്ടാവുന്ന വേരിയേഷൻ കാരണമാണ് എല്ല് തേയ്മാനം അല്ലെങ്കിൽ ജോയിൻറ് പെയിൻ പോലുള്ള ബുദ്ധിമുട്ടുകളിലേക്ക്.

ഇത്തരത്തിലുള്ള സ്ത്രീകളെ നയിക്കുന്നതിനു പിന്നിലുള്ള ഒരു പ്രധാന കാരണം.. അതുപോലെതന്നെ നമ്മുടെ ശരീരത്തിൽ ഈസ്ട്രജൻ ഹോർമോണിന്റെ അളവ് കുറയുന്നത് അനുസരിച്ച് എല്ലിലേക്കുള്ള കാൽസ്യത്തിന്റെ അബ്സോർപ്ഷൻ കുറയാൻ കാരണമായി മാറുന്നു.. അതല്ലെങ്കിൽ നമ്മുടെ എല്ലുകളിൽ നിന്ന് കാൽസ്യം കൂടുതലായി പുറത്തേക്ക് വരാൻ സാധ്യതയുണ്ട്.. ഇതുകൊണ്ടുതന്നെയാണ് ഇത്തരത്തിലുള്ള സ്ത്രീകളിൽ എല്ല് സംബന്ധമായ പ്രശ്നങ്ങൾ കൂടുതലായും കണ്ടുവരുന്നത്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…

Leave a Reply

Your email address will not be published. Required fields are marked *