February 27, 2024

ത്വക്ക് രോഗങ്ങളും അവയ്ക്ക് പിന്നിലുള്ള പ്രധാനപ്പെട്ട കാരണങ്ങളും അതിനായിട്ട് ഇന്ന് അവൈലബിൾ ആയ നൂതനമായ ചികിത്സ മാർഗ്ഗങ്ങളെക്കുറിച്ച് മനസ്സിലാക്കാം…

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് ത്വക്ക് രോഗങ്ങളും ശ്വാസകോശങ്ങളും ആയിട്ടുള്ള അവയ്ക്കുള്ള ബന്ധത്തെ കുറിച്ചാണ് ഇന്ന് സംസാരിക്കാൻ പോകുന്നത്.. എൻറെ കഴിഞ്ഞ 35 വർഷത്തെ അലർജി രോഗം രംഗത്തുള്ള എൻറെ ചികിത്സ അനുഭവങ്ങളെ കുറിച്ച് കൂടിയാണ് ഈ വീഡിയോയിലൂടെ ഞാൻ ഇന്ന് നിങ്ങളുമായി പങ്കുവയ്ക്കാൻ പോകുന്നത്.. ക്യാൻസർ കൊണ്ടുവരുന്ന ത്വക് രോഗങ്ങൾ.

   

അതുപോലെ തന്നെ കുഷ്ഠരോഗങ്ങൾ കൊണ്ടുവരുന്ന ത്വക്ക് രോഗങ്ങൾ ഇതുപോലുള്ള രോഗങ്ങളെ മാറ്റിക്കഴിഞ്ഞാൽ ബാക്കി ഒട്ടുമിക്ക ത്വക്ക് രോഗങ്ങളും സോറിയാസിസ് അഥവാ അലർജിയുമായി ബന്ധപ്പെട്ട രോഗങ്ങൾ തന്നെയാണ്.. ഒരുപാട് രോഗികൾ പലവിധ മാർഗങ്ങളും പരീക്ഷിച്ചിട്ടും ചെയ്തുനോക്കിയിട്ടും മാറാതെ ത്വക്ക് രോഗങ്ങളുമായി എൻറെ അടുത്തേക്ക് വരാറുണ്ട്.. ഞാൻ അത്തരത്തിൽ വന്ന ഒരു രോഗിയുടെ കഥയെ കുറിച്ച്.

ഇന്ന് നിങ്ങളുമായിട്ട് പങ്കിടാം.. അതായത് വർഷങ്ങളായിട്ട് അമേരിക്കയിലെ സെറ്റിൽഡ് ആയ ഒരു അമ്മ അവരുടെ മകളെയും കൊണ്ട് എന്നെ കാണാൻ വന്നിരുന്നു.. അവരുടെ ജോലി അമേരിക്കയിലെ ഒരു വലിയ ഹോസ്പിറ്റലിൽ നേഴ്സ് ആണ്.. അമേരിക്കയിൽ മാത്രമല്ല അത് കൂടാതെ അവരുടെ ജോലിയുടെ ഭാഗമായിട്ട് അവരെ ഓസ്ട്രേലിയയിലും കുറച്ച് മാസങ്ങൾ ജീവിച്ചിരുന്നു.. എന്നാൽ ഈ പോകുന്ന സ്ഥലങ്ങളിൽ എല്ലാം വലിയ വലിയ.

ഹോസ്പിറ്റലുകളിൽ പോയി ബെറ്റർ ആയിട്ടുള്ള ട്രീറ്റ്മെന്റുകൾ എടുത്തുകൊണ്ടിരിക്കുകയാണ്.. പക്ഷേ എന്നിട്ടും ആ കുട്ടിയിൽ ഒരു മാറ്റവും ഉണ്ടായില്ല ശരീരം മുഴുവൻ ആ കുട്ടിയിലെ ഈ ഒരു അലർജി മൂലമുള്ള ത്വക്ക് രോഗം ബാധിച്ചു കഴിഞ്ഞു.. ശരീരത്തിന്റെ പല ഭാഗങ്ങളിൽ ആയിട്ട് തടിച്ച് ചുവന്ന രീതിയില് ആനയുടെ സ്കിൻ പോലെയൊക്കെയാണ് ഇരിക്കുന്നത്.. അത്രയ്ക്കും വികൃതമായ ഒരു സ്റ്റേജിൽ ആയിരുന്നു എൻറെ അടുത്തേക്ക് ആ കുട്ടിയെയും കൊണ്ടുവരുമ്പോൾ.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Leave a Reply

Your email address will not be published. Required fields are marked *