March 4, 2024

യാതൊരു സൈഡ് എഫക്ടുകളും ഇല്ലാതെ വണ്ണം കുറച്ചെടുക്കാൻ സഹായിക്കുന്ന പരിഹാര മാർഗ്ഗങ്ങളെ കുറിച്ച് അറിയാം…

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. പലരും ഹോസ്പിറ്റലിലേക്ക് വരുമ്പോൾ പറയാറുള്ള ഒരു കാര്യം അമിതവണ്ണം കാരണം പലവിധത്തിൽ ബുദ്ധിമുട്ടുകയാണ്.. പലവിധത്തിലുള്ള മാർഗ്ഗങ്ങളും ട്രീറ്റ്മെന്റുകളും എല്ലാം ട്രൈ ചെയ്തു എന്നിട്ടും കുറയ്ക്കാൻ കഴിയുന്നില്ല.. അതുപോലെതന്നെയാണ് വയറു കുറയ്ക്കാൻ വേണ്ടി പലതരം കാര്യങ്ങൾ ചെയ്തു പക്ഷേ ഒരു ഫലവും ഉണ്ടായില്ല..

   

അതുകൊണ്ടുതന്നെ പലരും വന്ന് ചോദിക്കാറുണ്ട് ഒരു മാസം കൊണ്ട് ഒരു മൂന്ന് നാല് കിലോ എങ്കിലും കുറയ്ക്കാൻ കഴിയുന്ന എഫക്ടീവ് ആയിട്ടുള്ള വല്ല ഡയറ്റ് പ്ലാനുകളും പറഞ്ഞുതരുമോ ഡോക്ടർ എന്ന്.. അതല്ലെങ്കിൽ കൂടുതൽ സൈഡ് എഫക്ട് ഉണ്ടാക്കാത്ത രീതിയിൽ റിസൾട്ട് തരുന്ന വല്ല മരുന്നുകളും ഉണ്ടോ എന്നൊക്കെ ധാരാളം ആളുകൾ ചോദിക്കാറുണ്ട്.. അതുകൊണ്ടുതന്നെ നമുക്ക് ആളുകളിൽ ഉണ്ടാകുന്ന ഇത്തരം സംശയങ്ങൾക്കെല്ലാം.

നമുക്ക് ഈ വീഡിയോയിലൂടെ പരിഹാരം കണ്ടെത്താം.. പലർക്കും അമിത ശരീരഭാരം കുറയ്ക്കുക എന്നുള്ളത് വളരെ ബുദ്ധിമുട്ടുള്ള ഒരു കാര്യം തന്നെയാണ്. കാരണം അതിനു വേണ്ടി എടുക്കേണ്ട റിസ്ക് എന്ന് പറയുന്നത് അത്രത്തോളം വലുതാണ്.. നമ്മുടെ ശരീരത്തിന് ആവശ്യമായ ഊർജ്ജത്തേക്കാൾ ഇരട്ടി നമ്മുടെ ശരീരത്തിൽ ഉള്ളിലേക്ക് ഭക്ഷണത്തിലൂടെ എത്തിക്കഴിഞ്ഞാൽ തീർച്ചയായിട്ടും അവൻ നമ്മുടെ ശരീരത്തിൽ ഫാറ്റുകൾ ആയിട്ട് അടിഞ്ഞുകൂടുക.

തന്നെ ചെയ്യും.. അതുകൊണ്ടുതന്നെ ശരീരഭാരം കൂടുതലുള്ള ആളുകളെ പ്രധാനമായ ശ്രദ്ധിക്കേണ്ട ഭക്ഷണരീതിയിൽ തന്നെയാണ് കൂടുതലും പഞ്ചസാര അതുപോലെതന്നെ ബേക്കറി സാധനങ്ങൾ മൈദ മധുരമുള്ള ഒട്ടുമിക്ക വസ്തുക്കളും ഒഴിവാക്കുകയാണെങ്കിൽ നമുക്ക് ഇത് കുറയ്ക്കാൻ വളരെയധികം സഹായിക്കും… എപ്പോഴും ഭക്ഷണത്തിലെ കൂടുതൽ പ്രോട്ടീൻ റിച്ച് ആയിട്ടുള്ള ഭക്ഷണങ്ങൾ ഉൾപ്പെടുത്താനും കഴിക്കാനും ശ്രദ്ധിക്കുക.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Leave a Reply

Your email address will not be published. Required fields are marked *