February 27, 2024

ജീവനുതുല്യം സ്നേഹിച്ചു വളർത്തിയ പെങ്ങളെ അതിക്രൂരമായി കൊലപ്പെടുത്തിയ ആങ്ങള.. അതിനു പിന്നിലെ കാരണം കേട്ടാൽ നിങ്ങൾ ഞെട്ടും…

ഒരുപാട് വർഷങ്ങൾക്ക് ശേഷം സെൻട്രൽ ജയിലിൽ നിന്നും പുറത്തിറങ്ങിയതായിരുന്നു അയാൾ.. അയാൾ ആദ്യം തന്നെ ചുറ്റിലും ഒന്ന് നോക്കി തനിക്ക് പരിചയമുള്ള ആരെങ്കിലും ഉണ്ടോ എന്ന് അറിയാൻ.. അയാളുടെ പ്രതീക്ഷകൾ വെറുതെയാണ് എന്നുള്ളത് അയാൾക്ക് മുൻപേ തന്നെ അറിയാമായിരുന്നു കാരണം അയാളെ തേടി ഒരാൾ പോലും വരില്ലായിരുന്നു.. സ്വന്തം പെങ്ങളെ കൊന്നവൻ അല്ലേ ഞാൻ അതുകൊണ്ട് തന്നെ എന്നെ കൂട്ടിക്കൊണ്ടുപോകാൻ.

   

ആരാണ് വരാൻ പോകുന്നത്.. പിന്നീട് അവിടെ നിന്നും പതിയെ ഇറങ്ങി റോഡിലേക്ക് എത്തിയപ്പോൾ ഒരു ഓട്ടോ വരുന്നത് കണ്ടു.. പതിയെ ആ ഓട്ടോയ്ക്ക് നിർത്താൻ കൈ കാണിച്ചു.. ഓട്ടോ നിർത്തിയപ്പോൾ അതിലേക്ക് കയറിയിരുന്നിട്ട് ബസ്റ്റോപ്പിലേക്ക് പോകാനായി ആവശ്യപ്പെട്ടു.. ഓട്ടോയിൽ കയറി ഇരുന്നപ്പോൾ അയാൾക്ക് എങ്ങോട്ട് പോകണമെന്ന് ഒരു പിടിയും ഇല്ലായിരുന്നു.. അങ്ങനെ ബസ്റ്റോപ്പിൽ പോയ ഇറങ്ങി അടുത്തുള്ള ഒരു.

ചായക്കടയിൽ കയറി ഒരു ചായയും പഴംപൊരിയും കഴിച്ചു.. പൈസ കൊടുത്ത് തിരിച്ചുവരുമ്പോഴാണ് കോഴിക്കോട് ഭാഗത്തേക്ക് ഒരു ബസ് പോകുന്നത് കണ്ടത്.. ഉടനെ തന്നെ ആ ബസ്സിൽ ഓടിക്കയറി അടുത്ത ഒരു സീറ്റ് കിട്ടിയപ്പോൾ അവിടെത്തന്നെ ഇരുന്നു.. അങ്ങനെ കണ്ടക്ടറോട് കോഴിക്കോട്ടേക്ക് ഒരു ടിക്കറ്റ് ആവശ്യപ്പെട്ട് അതും വാങ്ങിച്ച് സീറ്റിൽ ചാരിയിരുന്നു.. പതിയെ സീറ്റിലിരുന്ന് കണ്ണുകൾ അടച്ചപ്പോൾ മനസ്സിലേക്ക് പഴയ കാലങ്ങളെല്ലാം.

ഓർമ്മ വരാൻ തുടങ്ങി.. എൻറെ പേര് റിഷി എന്നാണ്.. എൻറെ ചെറുപ്പത്തിൽ തന്നെ എനിക്ക് അമ്മയെയും അച്ഛനെയും നഷ്ടപ്പെട്ടു.. ആകെ സ്വന്തം എന്ന് പറയാനുള്ളത് ഒരു അനിയത്തി മാത്രമാണ്.. പക്ഷേ അവൾക്ക് ഞാൻ അച്ഛനും അമ്മയും ഇല്ലാത്ത കുറവുകൾ പരിഹരിച്ചാണ് വളർത്തിയത്. കാരണം ഞാൻ രണ്ടുപേരുടെയും സ്നേഹം അവൾക്ക് നൽകിയിരുന്നു.. ആകെ കൂട്ടിന് പ്രായമായ ഒരു ഉപ്പൂപ്പ മാത്രമായിരുന്നു ഉണ്ടായിരുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Leave a Reply

Your email address will not be published. Required fields are marked *