February 27, 2024

ഈ പറയുന്ന കാര്യങ്ങൾ അറിയാതെ പോയാൽ നിങ്ങളും ഒരു അൾസർ രോഗി ആയി മാറാം…

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ് .. ഇന്ന് ഒട്ടുമിക്ക ആളുകളും ഹോസ്പിറ്റലിൽ പറഞ്ഞു വരുന്ന ഒന്നാണ് ഗ്യാസ്ട്രിക് അൾസർ അതായത് വയറിനുള്ളിലെ പുണ്ണ് എന്ന് പറയുന്നത്.. അങ്ങേയറ്റം വളരെ വേദനാജനകമായ ഒരു അസുഖം തന്നെയാണ് ഈ അൾസർ എന്ന് പറയുന്നത്.. അതായത് നമ്മുടെ വായിക്ക് ഉള്ളിൽ ചെറിയൊരു മുറിവ് വന്നാൽ തന്നെ നമുക്കറിയാം അത് എത്രത്തോളം.

   

നമ്മളെ ബുദ്ധിമുട്ടിക്കാറുണ്ട് എന്നുള്ളത്.. ഇത്തരത്തിൽ വന്നുകഴിഞ്ഞാൽ നമുക്ക് ഭക്ഷണം നേരെ കഴിക്കാൻ കഴിയില്ല കാരണം വല്ലാത്ത എരിച്ചിൽ വേദന ആയിരിക്കും.. അപ്പോൾ നമ്മുടെ വായിക്ക് അകത്ത് വന്നിട്ട് ഇതാണ് സിറ്റുവേഷൻ എങ്കിൽ നമ്മുടെ വയറിൻറെ ഉള്ളിൽ അതായത് ആമാശയത്തിന്റെ ഉള്ളിൽ നിറയെ പുണ്ണ്കൾ വന്നാൽ എന്തായിരിക്കും അവസ്ഥ നിങ്ങൾ ഒന്ന് ആലോചിച്ചു നോക്കൂ.. അപ്പോൾ ഇത്തരത്തിൽ.

ബുദ്ധിമുട്ടാണ് അനുഭവിക്കുന്നവർക്ക് വളരെയധികം ഉപകാരപ്രദമായ ഒരു ഇൻഫർമേഷൻ ആയിരിക്കും ഈ വീഡിയോയിൽ പറയുന്നത്.. അപ്പോൾ നമുക്ക് ആദ്യം തന്നെ എന്താണ് ഈ വയറിൻറെ ഉള്ളിലെ അൾസർ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് എന്ന് നോക്കാം.. നമുക്കറിയാം നമ്മുടെ കയ്യിൽ അല്ലെങ്കിൽ കാലിലെ ഒരു മുറിവ് ഉണ്ടായിക്കഴിഞ്ഞാൽ ആ ഒരു ഭാഗം ഉപയോഗിച്ചുകൊണ്ട് നമുക്ക് ഒരു പണിയും എടുക്കാൻ കഴിയാറില്ല..

അതായത് അവിടെ ഒന്ന് ചെറുതായിട്ട് തട്ടുമ്പോൾ അല്ലെങ്കിൽ മുട്ടുമ്പോഴേക്കും നമുക്ക് എരിച്ചിൽ അതുപോലെതന്നെ പുകച്ചിൽ നീറ്റൽ വേദന എന്നിവ ഉണ്ടാവും.. ഇതേ അവസ്ഥ തന്നെയാണ് നമ്മുടെ ആമാശയത്തിന്റെ ഉള്ളിലും ഉണ്ടാവുന്നത്.. നമുക്കെല്ലാവർക്കും അറിയാവുന്ന പോലെ നമ്മുടെ ആമാശയത്തിന്റെ ഉള്ളിൽ ഒരുപാട് ലെയറുകൾ ഉണ്ട്.. ഇത് നമ്മുടെ ആമാശയത്തിന് പ്രൊട്ടക്ട് ചെയ്യുന്ന ലയറുകൾ ആണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *