February 27, 2024

താൻ ജീവനുതുല്യം സ്നേഹിക്കുന്ന അമ്മയെ തന്റെ ഭാര്യ വേദനിപ്പിക്കുന്നത് കണ്ടപ്പോൾ ഈ മകൻ ചെയ്തത് കണ്ടോ…

കല്യാണം കഴിഞ്ഞ ആദ്യ നാളുകളിൽ അമ്മയ്ക്ക് അവൾ മരുമകൾ എന്നതിലുപരി നല്ലൊരു മകൾ തന്നെയായിരുന്നു.. അടുക്കളയിൽ അമ്മയ്ക്ക് വലിയൊരു സഹായം കൂടിയായിരുന്നു അവൾ.. പാചകത്തിലെ ചെറിയ ചെറിയ പരീക്ഷണങ്ങളും പൊട്ടിച്ചിരികളും തമാശകളും ഒക്കെയായി അമ്മയുടെ കൂടെത്തന്നെ കാണും എപ്പോഴും അവൾ.. അമ്മയുടെ തലയിലെ വെളുത്ത മുടികൾ എല്ലാം അവൾ കണ്ടാൽ തന്നെ പൊട്ടിച്ച് കളയും അതുമാത്രമല്ല അമ്മയ്ക്ക്.

   

കാലുവേദന വരുന്ന സമയങ്ങളിൽ ഒക്കെ അവൾ കാലുകൾ കുഴമ്പിട്ട് നൽകുമായിരുന്നു.. അച്ഛൻ ഞങ്ങളെ വിട്ടു പോയതിനുശേഷം അമ്മ കുറച്ചെങ്കിലും സന്തോഷിച്ചു കാണുന്നത് വളരെ വിരളമാണ്.. അമ്മയുടെ ഒരു ദിവസം എന്ന് പറയുന്നത് അടുക്കളയിലും പൂജാമുറിയിലും ആയി ഒതുങ്ങുന്നതാണ്.. നല്ല കാല് വേദനയുണ്ടെങ്കിലും എന്നോട് അമ്മ ഒന്നും പറയാറില്ല ചിലപ്പോൾ അമ്മയുടെ വേദനയും അസ്വസ്ഥതകളും ഉണ്ട് ഹോസ്പിറ്റലിൽ പോകാം.

എന്ന് ചോദിച്ചാൽ പറയും വേണ്ട മോനെ ഈ എണ്ണ കാലിൽ തേച്ചാൽ ശരിയാകും എന്ന്.. അതുപോലെതന്നെ വീട്ടിലെ എല്ലാ കാര്യങ്ങളും നോക്കാൻ ഒരു ജോലിക്കാരിയായി ഏർപ്പാട് ചെയ്യാം എന്നു പറഞ്ഞാലും അമ്മയ്ക്ക് അത് ഇഷ്ടമല്ല.. അതിൻറെ കാരണം അമ്മയ്ക്ക് ആകുന്ന അത്രയും കാലം സ്വന്തം കൈകൾ കൊണ്ട് തന്നെ പാചകം ചെയ്തു നൽകണമെന്നുള്ളത് ആയിരുന്നു.. എന്നാൽ ചില സമയങ്ങളിൽ കാലുകളിൽ ഉണ്ടാവുന്ന അതി.

കടിൻ വേദന അമ്മയെ വല്ലാതെ വേദനിപ്പിക്കാറുണ്ട്.. പിന്നീട് കല്യാണ പ്രായം ആയപ്പോൾ അമ്മ എനിക്ക് വേണ്ടി പെണ്ണ് ആലോചിക്കാൻ തുടങ്ങിയപ്പോൾ അമ്മയെക്കാളും ടെൻഷൻ എനിക്കായിരുന്നു കാരണം വന്നു കയറുന്ന പെണ്ണ് അമ്മയെ നല്ലപോലെ നോക്കുമോ എന്നുള്ള കാര്യത്തിൽ.. എനിക്ക് ഒരു ഭാര്യ എന്നതിനേക്കാൾ ഉപരി എന്റെ അമ്മയ്ക്ക് നല്ലൊരു മകളെ കൊടുക്കണം എന്നുള്ളതായിരുന്നു എൻറെ ആഗ്രഹം.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *