March 4, 2024

ഭക്ഷണകാര്യങ്ങളിൽ ഈ പറയുന്ന മാറ്റങ്ങൾ വരുത്തിയാൽ നിങ്ങൾക്ക് ഒരാഴ്ച കൊണ്ട് തന്നെ വെയിറ്റ് മൂന്ന് കിലോ വരെ കുറയ്ക്കാം..

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്… ഇന്ന് നമ്മുടെ ഇടയിൽ അമിതവണ്ണം അല്ലെങ്കിൽ ഒബിസിറ്റി എന്നുള്ള ഒരു പ്രശ്നം കാരണം ഒത്തിരി ആളുകൾ ഒരുപാട് ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നുണ്ട്.. ഇതുമാത്രമല്ല ഇത്തരത്തിലുള്ള അമിതവണ്ണം അതുപോലെ തന്നെ കുടവയർ തുടങ്ങിയവ ഉണ്ടാകുമ്പോൾ അതുമൂലം ശരീരത്തിന് ഒരുപാട് ബുദ്ധിമുട്ടുകൾ വരുന്നുണ്ട്.. കുറച്ചുകൂടി വ്യക്തമായി പറയുകയാണെങ്കിൽ.

   

ഇന്ന് നമ്മുടെ ജീവിതശൈലിയിലെ അപാകതകൾ കൊണ്ടാണ് നമുക്ക് ലൈഫ് സ്റ്റൈൽ ഡിസീസസ് ധാരാളം പിടിപെടുന്നത് എന്ന് തന്നെ പറയാം.. അപ്പോൾ നമുക്ക് അമിതവണ്ണം അതുപോലെ തന്നെ കുടവയർ എന്നിവ നമ്മുടെ വീട്ടിലിരുന്നു കൊണ്ട് എങ്ങനെ നമുക്ക് അത് ഈസിയായി പരിഹരിക്കാൻ സാധിക്കും.. ഈ അമിതവണ്ണം അതുപോലെ കുടവയർ എന്നു പറയുന്നത് എല്ലാവർക്കും അറിയാം നമ്മുടെ ജീവിതശൈലി അതുപോലെതന്നെ.

ഭക്ഷണരീതിയിലെയും അപാകതകൾ കൊണ്ട് നമുക്ക് വരുന്നത് തന്നെയാണ്.. അപ്പോൾ ജീവിതശൈലിയും ഭക്ഷണരീതിയും കൊണ്ടുവരുന്ന ഇത്തരത്തിലുള്ള ബുദ്ധിമുട്ടുകൾ നമുക്ക് ഇതിലൂടെ തന്നെ ശ്രദ്ധിച്ചാൽ പരിഹരിക്കാൻ സാധിക്കുന്നതാണ്.. അല്ലാതെ ഇതിനായിട്ട് പലതരത്തിലുള്ള മരുന്നുകളും അല്ലെങ്കിൽ ട്രീറ്റ്മെന്റിന്റെ ഒന്നും ആവശ്യമില്ല.. നിങ്ങൾ നിങ്ങളുടെ ഭക്ഷണരീതിയിൽ ചില നിയന്ത്രണങ്ങൾ വരുത്തിയാൽ.

തന്നെ നമുക്ക് നമ്മുടെ അമിതവണ്ണവും കുടവയറും ഈസിയായി പരിഹരിക്കാൻ സാധിക്കുന്നതാണ്.. നമ്മുടെ ശരീരത്തിൽ നോർമൽ ആയിട്ട് പ്രോട്ടീൻ ലെവൽ വേണ്ടത് 15 മുതൽ 20 ശതമാനം വരെയാണ്.. പക്ഷേ നമ്മുടെ ഇന്ത്യൻ ഭക്ഷണപ്രകാരം നമ്മൾ പ്രോട്ടീൻ കഴിക്കുന്നതിന്റെ അളവ് വളരെയധികം കുറവാണ് ഏകദേശം 5% മാത്രം വരെ ഉള്ളൂ.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…

Leave a Reply

Your email address will not be published. Required fields are marked *