February 27, 2024

ജോലിത്തിരക്കുകൾ മൂലം വയസ്സായ അച്ഛനെ നോക്കാൻ കഴിയാത്തതുകൊണ്ട് ഈ മകൻ ചെയ്തതു കണ്ടോ…

വൃദ്ധസദനത്തിൽ ഇരുന്നുകൊണ്ട് അയാൾ തൻറെ മകനെ വിളിച്ചു.. മോനെ നിനക്ക് ഇവിടം വരെ ഒന്ന് വരാമോ കുറേ ദിവസമായില്ലേ ഒന്ന് കണ്ടിട്ട്.. അത് കേട്ടതും മകൻ അല്പം നീരസത്തോടുകൂടി പറഞ്ഞു അച്ഛൻ എന്താണ് ഈ പറയുന്നത് എനിക്ക് ഇവിടെ അല്ലാതെ തന്നെ നിന്ന് തിരിയാൻ സമയമില്ല ഒടുക്കത്തെ തിരക്കാണ്.. അച്ഛന് ഞാൻ എല്ലാ മാസവും രണ്ടുപ്രാവശ്യം വീഡിയോ കോൾ ചെയ്യുന്നുണ്ടല്ലോ പിന്നെ എന്താണ് പ്രശ്നം.. അതെല്ലാം കേട്ടതും.

   

പിന്നീട് അച്ഛനും ഒന്നും പറയാൻ തോന്നിയില്ല അതുകൊണ്ടുതന്നെ അച്ഛൻ പതിയെ ഫോൺ വച്ചു.. അന്ന് പതിവിലും കൂടുതലായിട്ട് സങ്കടപ്പെട്ടു.. എനിക്ക് ആകെ ഒരു അനിയത്തിയുണ്ട് അവൾ അമേരിക്കയിലാണ് സെറ്റിൽഡ് ആയിരിക്കുന്നത്.. ഞാൻ നാട്ടിൽ ഇല്ല ഞാൻ കാനഡയിലാണ്.. വീട്ടിൽനിന്ന് മാറ്റുമ്പോൾ കൂടെ വരാൻ താല്പര്യമുണ്ടോ എന്ന് പോലും ഒരു വാക്ക് ചോദിച്ചിരുന്നില്ല.. അവിടെ ഒരു സ്ഥലത്ത് റിട്ടയേഡ് ആയ ആളുകൾ താമസിക്കുന്ന.

ഒരു വൃദ്ധസദനം ഉണ്ട്. അവിടെയാണ് ഇപ്പോൾ അച്ഛനേ ആക്കിയിരിക്കുന്നത്.. ഇവിടെ ജോലിയുടെ തിരക്കുകൾ കാരണം എനിക്ക് എൻറെ കാര്യം പോലും നോക്കാൻ ഒട്ടും സമയം കിട്ടുന്നില്ല അതുകൊണ്ടുതന്നെ അച്ഛനെ ഇങ്ങോട്ട് കൊണ്ടുവന്നാലും അച്ഛൻറെ ഒരു കാര്യങ്ങളും ശ്രദ്ധിക്കാൻ എന്നെക്കൊണ്ട് കഴിയില്ല. അമ്മ മരിച്ചപ്പോൾ പിന്നീട് എനിക്കൊന്നും ചെയ്യാൻ കഴിഞ്ഞില്ല.. അമ്മ പോയതോടുകൂടി അച്ഛൻ ആ വലിയ തറവാട്ടിൽ.

തനിച്ചായി അതുകൊണ്ടുതന്നെ അച്ഛനെ അവിടെ ഒറ്റയ്ക്കാക്കി പോകാനും കഴിഞ്ഞില്ല . പെട്ടെന്ന് സുഖമില്ലാതെ എവിടെയെങ്കിലും വീണുപോയാൽ ഞങ്ങൾ ഇവിടെ അറിയുകയുമില്ല മാത്രമല്ല അച്ഛനെ നോക്കാൻ പറ്റിയ ഒരാളെ കിട്ടുകയുമില്ല.. അതുകൊണ്ടുതന്നെയാണ് ഇങ്ങനെയൊരു കാര്യം ചെയ്തത് ഇപ്പോൾ രണ്ടു വർഷമായി അച്ഛൻ ആ വൃദ്ധസദനത്തിൽ തന്നെയാണ് താമസിക്കുന്നത്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *