February 27, 2024

ആളുകളിൽ കണ്ടുവരുന്ന ഹെർണിയ അസുഖത്തിന്റെ പിന്നിലുള്ള കാരണങ്ങളും പരിഹാരമാർഗങ്ങളെ കുറിച്ച് നമുക്ക് മനസ്സിലാക്കാം..

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ഹെർണിയ എന്ന അസുഖം ഇന്ന് ആളുകളിൽ വളരെ സുപരിചിതമായ കാണുന്ന ഒന്നു തന്നെയാണ്.. അപ്പോൾ നമുക്ക് എന്നാ ഈ വീഡിയോയിലൂടെ എന്താണ് ഹയറ്റ്സ് ഹെർണിയ എന്നുള്ളതിനെ കുറിച്ച് വിശദമായി മനസ്സിലാക്കാം.. അതായത് നമ്മുടെ ശ്വാസകോശത്തിനേയും ആമാശയത്തിന്റെയും ആയ വയറിൻറെ ഭാഗത്തെ വേർതിരിക്കുന്ന ഒരു ഡയഫ്രം ഉണ്ട്..

   

അപ്പോൾ ഈ ഡയഫ്രം വെച്ചിട്ടാണ് ഒരു അറ ശ്വാസകോശത്തിന് മുകളിലായിട്ടുള്ളത് അതിനേ നെഞ്ചിന്റെ കൂട് എന്ന് പറയും.. അതിന്റെ താഴെയുള്ളത് വയറും കുടലും കിടക്കുന്ന ഒരു ഭാഗമാണ്… അപ്പോൾ അതിനെ രണ്ടിനെയും വേർതിരിക്കുന്ന ഭാഗമാണ് ഡയഫ്രം എന്ന് പറയുന്നത്.. അപ്പോൾ ഈ പറയുന്ന ഡയഫ്രത്തിന്റെ അകത്ത് ചെറിയ ദ്വാരങ്ങൾ ഇട്ടിട്ടുണ്ട്.. അതെന്തിനാണ് എന്ന് ചോദിച്ചാൽ ഒന്നാമതായി അന്നനാളം താഴേക്ക് വന്ന്.

അത് ആമാശയമായി മാറുന്നതിന്.. അതുകൂടാതെ തന്നെ നമ്മുടെ രക്തക്കുഴലുകൾ പാസ് ചെയ്യാൻ ഉണ്ട്.. നമ്മുടെ കാലിന്റെ ഭാഗത്തേക്ക് എല്ലാം രക്ത ഓട്ടം പാസ് ചെയ്യാൻ ഉള്ള അപ്പോൾ ഇത്തരത്തിലുള്ള ഒരു ദ്വാരം മാത്രമാണ് നമ്മുടെ ഡയഫ്രത്തിൽ ഉള്ളത്.. ഡയഫ്രത്തിന്റെ അനക്കം കൊണ്ടാണ് നമുക്ക് ഉള്ളിലേക്ക് ഒരു തള്ളൽ വന്നിട്ടാണ് ശ്വാസകോശത്തിന്റെ പ്രവർത്തനങ്ങൾ നന്നായി നടക്കേണ്ടത്.. അപ്പോൾ ഡയഫ്രത്ത്നകത്ത്.

ഇവിടെ പറഞ്ഞ രക്തക്കുഴലുകൾ അല്ലെങ്കിൽ അന്നനാളത്തിന് താഴേക്ക് വരാനുള്ള ദ്വാരങ്ങൾ മാത്രമേയുള്ളൂ.. അതുപോലെ ഇവയ്ക്കു ചുറ്റിലും മസിലുകൾ ഉണ്ട്.. അപ്പോൾ ഈ പറഞ്ഞ ഹയറ്റസ് ഹെർണിയയിൽ എന്താണ് സംഭവിക്കുന്നത് ചോദിച്ചാൽ ഈ അന്നനാളം വരുന്ന ഒരു ഭാഗത്തിന് നിന്നുള്ള ദ്വാരം കുറച്ച് വലുതായി പോകുന്ന ഒരു അവസ്ഥ.. ഇങ്ങനെ സംഭവിക്കുമ്പോൾ അന്നനാളം ഇരിക്കേണ്ട സ്ഥാനത്ത് ആമാശയം മുകളിൽ കയറി പോകുന്നു… കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *