February 27, 2024

നടുവേദനയും കഴുത്ത് വേദനയും വരുമ്പോൾ അത് ഈസിയായി മാറ്റിയെടുക്കാനുള്ള മാർഗങ്ങളെ കുറിച്ച് മനസ്സിലാക്കാം…

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. സാധാരണയായിട്ട് നമ്മുടെ ആളുകളിൽ കൂടുതലായും കണ്ടുവരുന്ന ഒരു പ്രശ്നമാണ് നടുവ് വേദന അതുപോലെ തന്നെ മുട്ട് വേദന എന്നിവ.. സാധാരണയായിട്ട് നമ്മുടെ ആളുകളിൽ കാണുന്ന കഴുത്ത് വേദന അല്ലെങ്കിൽ നടുവ് വേദന എന്ന് പറയുന്നത് രണ്ട് രീതിയിലാണ് കൂടുതലും ഉണ്ടാകുന്നത്.. അതായത് മെക്കാനിക്കൽ ആയിട്ട് വരാറുണ്ട് അതുപോലെതന്നെ പാത്തോളജിക്കൽ.

   

ആയിട്ടും വരാറുണ്ട്.. മെക്കാനിക്കൽ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് നമ്മല് കൂടുതൽ സമയം ജോലി ചെയ്യുന്നത് കൊണ്ട് അതല്ലെങ്കിൽ നമ്മളെ ഇരുന്ന് ജോലി ചെയ്യുമ്പോൾ നമ്മുടെ പൊസിഷൻ ശരിയല്ലാത്തതുകൊണ്ട് എല്ലാം വരുന്നതാണ് ഈ മെക്കാനിക്കൽ ബാക്ക് പെയിൻ എന്ന് പറയുന്നത്.. പാത്തോളജിക്കൽ എന്നുപറഞ്ഞാൽ എന്തെങ്കിലും ഒരു കാരണം കൊണ്ട് വരുന്ന ലോ ബാക്ക് പെയിൻ അതല്ലെങ്കിൽ നേക്ക് പെയിനും ആയിരിക്കാം. കൂടുതലായിട്ടും.

നമ്മുടെ ഡിസ്കിന്റെ തള്ളൽ കൊണ്ടാണ് ഈ ഒരു പ്രശ്നം വരുന്നത്.. അതുപോലെതന്നെ മറ്റു പ്രശ്നങ്ങളാൽ ട്യൂമർ പോലുള്ളവ പോലും ബാക്ക് പെയിൻ ഉണ്ടാക്കുന്നുണ്ട്.. നമ്മുടെ നാട്ടിൽ ഇതിനുള്ള ട്രീറ്റ്മെന്റുകൾ ഒന്നു പറയുന്നത് സാധാരണ വേദന വരുമ്പോൾ ഒരു ഡോക്ടറെ കാണുക അതുപോലെ തന്നെ അതിനുവേണ്ടി ആവശ്യമുള്ള മരുന്നുകൾ കഴിക്കുക റിലീഫ് നേടുക എന്നുള്ളതാണ്.. അങ്ങനെ നമ്മൾ അതിനെ തള്ളി മാറ്റി കൊണ്ട് നോർമൽ.

ആയിട്ടുള്ള ആക്ടിവിറ്റീസ് ലേക്ക് കടക്കുകയാണ് ചെയ്യുന്നത്.. പിന്നീട് ഇതുപോലെ തന്നെ വീണ്ടും വേദന അനുഭവപ്പെടുമ്പോൾ ഇതേ രീതികൾ തന്നെ തുടരും.. അതല്ലെങ്കിൽ ഇതിനായിട്ട് ചെയ്യുന്നത് സർജറി ചെയ്തിട്ട് ഈ പ്രശ്നം പൂർണമായും മാറ്റുക അതല്ലെങ്കിൽ ഡി കംപ്രഷൻ സിസ്റ്റത്തിലൂടെ ഇത് കമ്പ്ലീറ്റ് ആയിട്ട് മാറ്റിയെടുക്കുക.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *