March 4, 2024

മാനസിക പ്രശ്നമുള്ള അമ്മയെ നോക്കാനായി വീട്ടിലേക്ക് വന്ന ഹോം നേഴ്സിന് പിന്നീട് സംഭവിച്ചത് കണ്ടോ…

കാലുകളിൽ ഇട്ട ചങ്ങലയിൽ താളം പിടിച്ചുകൊണ്ട് പൊട്ടിച്ചിരിക്കുകയും അതിൻറെ കണ്ണികളെ കാലുകളിൽ നിന്ന് വലിച്ചുമാറ്റാൻ നോക്കുമ്പോൾ അതിന് കഴിയാതെ പൊട്ടി കരയുകയും ചെയ്യുന്ന തൻറെ അമ്മയെ കാണുമ്പോൾ ഉള്ള കിടന്ന് നീറുകയായിരുന്നു.. സ്നേഹിക്കാൻ മാത്രമേ എന്റെ അമ്മയ്ക്ക് അറിയുമായിരുന്നുള്ളു അതുകൊണ്ടുതന്നെ ആ അമ്മയെ മുറിക്കുള്ളിൽ പൂട്ടിയിടുന്ന ഒരു അവസ്ഥ വല്ലാതെ വേദനിപ്പിക്കാറുണ്ട്..

   

ചുമരിൽ ആകെ തുപ്പിക്കൂട്ടി വച്ചിട്ടുണ്ടാവും അതുമാത്രമല്ല മുറിക്കുള്ളിൽ കയറുമ്പോൾ തന്നെ മലത്തിന്റെയും മൂത്രത്തിന്റെയും രൂക്ഷഗന്ധം മൂക്കിലേക്ക് തുളച്ചു കയറും.. അതുകൊണ്ടുതന്നെ ആ മുറിയിലേക്ക് മറ്റ് ആർക്കും പോകാൻ ധൈര്യവും ഇല്ല അറപ്പും ആണ്.. അത് മാത്രമല്ല അമ്മയുടെ എല്ലാ കാര്യങ്ങൾക്കും നോക്കാൻ അവൻ തന്നെ വേണമെന്നുള്ള ശാഠ്യവും അമ്മയ്ക്ക് വരാൻ തുടങ്ങി.. അതുകൊണ്ടുതന്നെ ഒറ്റ മനുഷ്യനെ പോലും.

അമ്മയുടെ മുറിയിലേക്ക് കയറ്റാറുമില്ല.. അങ്ങനെ അമ്മയുടെ എല്ലാ കാര്യങ്ങൾക്കും വേണ്ടി ഞാൻ നിൽക്കാൻ തുടങ്ങിയപ്പോൾ തന്റെ ജോലി വരെ നഷ്ടമാകും എന്ന് മനസ്സിലായപ്പോഴാണ് വീട്ടിലേക്ക് ഒരു നല്ല ഹോംനേഴ്സിനെ വയ്ക്കാൻ അയാൾ അന്വേഷണം തുടങ്ങിയത്.. പക്ഷേ അമ്മയുടെ അവസ്ഥയെക്കുറിച്ച് പറയുമ്പോൾ കേട്ടവരെല്ലാം ഇപ്പോൾ വിളിക്കാം എന്ന് പറയുന്നതല്ലാതെ ആരും വിളിക്കുന്നില്ല അഥവാ ഇനി വിളിച്ചാൽ തന്നെ.

ഒരു ക്ഷമാപണം നടത്തുകയാണ് ചെയ്യുന്നത്.. അതായത് ഇത്തരത്തിൽ മാനസിക പ്രശ്നം ഉള്ള ഒരു സ്ത്രീയെ നോക്കാനാണ് എന്ന് പറയുമ്പോൾ എല്ലാവർക്കും കൂടുതൽ ഭയമാണ് അതുകൊണ്ടുതന്നെ ആരും വരുന്നില്ല എന്നാണ് പറയുന്നത്.. എത്ര പൈസ കൊടുത്താലും അവരുടെ എല്ലാം ജീവനിൽ കൊതിയുണ്ട് എന്ന് അവർ പറയുമ്പോൾ പിന്നെ എന്താണ് തിരിച്ച് പറയാനുള്ളത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Leave a Reply

Your email address will not be published. Required fields are marked *