March 4, 2024

ധാരാളം മരുന്നുകൾ കഴിച്ചിട്ടും റസ്റ്റ് എടുത്തിട്ടും മാറാത്ത നടുവേദന കൾ ഉണ്ട് എങ്കിൽ ശ്രദ്ധിക്കുക…

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് നമ്മുടെ സമൂഹത്തിൽ എടുക്കുകയാണെങ്കിൽ നടുവേദന ഒരിക്കൽപോലും ആളുകൾ ഉണ്ടാവില്ല എന്നുള്ളതാണ് കാരണം അത്രത്തോളം കോമൺ ആയ ഒരു അസുഖമായി മാറുകയാണ് ആളുകളിൽ നടുവേദന.. സാധാരണ ഉണ്ടാകുന്ന നടുവേദന നമുക്ക് ഒരാഴ്ച അല്ലെങ്കിൽ രണ്ടാഴ്ചകൊണ്ട് മരുന്നുകൾ കഴിച്ച റസ്റ്റ് എടുത്താൽ പൂർണമായി.

   

നമുക്ക് മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്.. എന്നാൽ മനസ്സിലാക്കേണ്ട ഒരു കാര്യം ചില നടുവ് വേദനകൾ അങ്ങനെയല്ല.. അതുകൊണ്ടുതന്നെ മരുന്നുകൾ കഴിച്ചിട്ടും അല്ലെങ്കിൽ റസ്റ്റ് എടുത്തിട്ടും മാറാത്ത വളരെ കോംപ്ലിക്കേറ്റഡ് ആയ നടുവ് വേദനയെ കുറിച്ചാണ് ഇന്ന് നമ്മൾ ഈ വീഡിയോയിലൂടെ സംസാരിക്കാൻ പോകുന്നത്.. ഈ ഒരു അസുഖത്തിന്റെ പേരാണ് സ്പോണ്ടയിലോ ആർത്രോപതി എന്നു പറയും.. അതായത് സന്ധികളിൽ ഉണ്ടാകുന്ന നീർക്കെട്ടുകൾ..

നമ്മുടെ കശേരുക്കളിൽ ഉണ്ടാകുന്ന നീർക്കെട്ടുകൾ ആണ് ഈയൊരു രോഗത്തിന് കാരണം.. പൊതുവേ എല്ലാത്തരം വാത സംബന്ധമായ രോഗങ്ങളും സ്ത്രീകളിലാണ് കൂടുതലായും കണ്ടുവരുന്നത്.. പക്ഷേ ഈ പറയുന്ന സ്പോണ്ടയിലോ ആർത്രോപതി പുരുഷന്മാരിലാണ് കണ്ടുവരുന്നത്.. ഈയൊരു രോഗം കൂടുതൽ കോംപ്ലിക്കേറ്റഡ് ആവാനുള്ള ഒരു പ്രധാന കാരണം ഈ അസുഖം ഡയഗ്നോസ് ചെയ്യാൻ വൈകുന്നു എന്നുള്ളതാണ്..

ഒരു 25 വയസ്സ് ഉള്ള പുരുഷന്മാർക്ക് ആയിരിക്കും ഈ അവസ്ഥ കൂടുതലും കാണുന്നത്.. അതുപോലെതന്നെ ഈ ഒരു രോഗത്തിൻറെ ആദ്യത്തെ ലക്ഷണത്തെക്കുറിച്ച് ചോദിക്കുകയാണെങ്കിൽ അതി കഠിനമായ നടുവ് വേദന തന്നെ ആയിരിക്കാം.. പക്ഷേ ഇത്തരം വേദന അനുഭവപ്പെടുമ്പോൾ സ്കാൻ ചെയ്താൽ ആ റിപ്പോർട്ടുകളിൽ ഒന്നുമില്ല എന്നാണ് കാണിക്കാറുള്ളത്..കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *