March 4, 2024

സ്വന്തം ഭർത്താവിന് വേണ്ടി ഈ ഭാര്യ ചെയ്ത ത്യാഗം കണ്ടോ ആരുടെയും കണ്ണുകൾ നിറയ്ക്കും..

അവൾ ഭർത്താവിനെ വിളിച്ചു ഇക്ക ഒന്ന് ഇങ്ങോട്ട് വരുമോ.. അയാൾ അത് കേട്ടതും അവളോട് പറഞ്ഞു ഞാൻ ഇവിടെ വണ്ടി കഴുകുകയാണ് നീ കണ്ടില്ലേ.. അത് സാരമില്ല ഒന്ന് വന്നിട്ട് പോകു ഇക്കാ.. അവൾ പറയുന്നത് കേട്ടപ്പോൾ അയാൾ പറഞ്ഞു ഈ പെണ്ണ് ഇങ്ങനെയാണ് ഒരു ദിവസം ലീവ് കിട്ടിയാൽ എന്നെ വെറുതെ ഇരിക്കാൻ സമ്മതിക്കില്ല അവളുടെ പിന്നാലെ നടക്കണം.. അതും പറഞ്ഞുകൊണ്ട് അയാൾ വണ്ടി കഴുകുന്നത് പകുതിയിൽ നിർത്തിയിട്ട് ഭാര്യയുടെ.

   

അടുത്തേക്ക് പോയി.. ഇക്കാ ഇത് കണ്ടില്ലേ എന്റെ രണ്ട് കൈയിലും മൈലാഞ്ചിയാണ് അതുകൊണ്ടുതന്നെ എനിക്ക് ഈ ഭക്ഷണം ഒന്ന് വാരി തരുമോ.. അവളുടെ ചോദ്യം കേട്ടപ്പോൾ അയാൾ പറഞ്ഞു ഒന്നു പോയെ എനിക്ക് വേറെ ജോലി ഉണ്ട്.. അയാളുടെ വർത്തമാനം കേട്ടപ്പോൾ അവൾ വീണ്ടും പറഞ്ഞു പ്ലീസ് ഇക്കാ.. അത് കേട്ടപ്പോൾ അയാൾ നീ എന്താ ചെറിയ കുട്ടി വല്ലതും ആണോ.. ആ കയ്യിലുള്ള മൈലാഞ്ചി കഴുകി കളഞ്ഞിട്ട് ഭക്ഷണം കഴിച്ചാൽ മതി..

അവൾ വീണ്ടും വീണ്ടും അയാളോട് കെഞ്ചാൻ തുടങ്ങി.. നിനക്ക് വട്ടായോ ആരെങ്കിലും കണ്ടാൽ എന്ത് വിചാരിക്കും.. എനിക്കിതൊക്കെ നാണക്കേടാണ്.. അതുകേട്ടതും അവൾ ചെറിയൊരു നീരസത്തോടുകൂടി പറഞ്ഞു എന്ത് നാണക്കേടാണ് നിങ്ങൾക്ക് ഇതിലൂടെ വരുന്നത് സ്വന്തം ഭാര്യയ്ക്ക് ഭക്ഷണം വാരി കൊടുത്താൽ ആര് എന്ത് പറയാനാണ്.. അങ്ങനെയാണെങ്കിൽ എനിക്കും പറയാനുണ്ടല്ലോ കുറെ കാര്യങ്ങൾ നിങ്ങൾ അസുഖം.

വന്ന് കിടന്നപ്പോൾ ഞാനല്ലേ നിങ്ങൾക്ക് ചോറ് വാരി തന്നത്.. അതുപോലെയാണോ ഇപ്പോഴത്തെ അവസ്ഥ.. ശരി എന്തായാലും ഞാൻ ഇപ്പോൾ ചോറ് വാരി തരാം ഇനി ഇതുപോലെയുള്ള കാര്യങ്ങൾ ഒന്നും എന്നോട് പറയരുത്.. അതു കേട്ടപ്പോൾ അവൾ വീണ്ടും ചെറിയൊരു ദേഷ്യത്തോടുകൂടി പറഞ്ഞു ഇല്ല ഇനി ഞാൻ പറയില്ല മറ്റ് ആരോടെങ്കിലും ഞാൻ പറഞ്ഞോളാം.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *