February 21, 2024

ഫാറ്റി ലിവറിനെ നിസ്സാരമായി തള്ളിക്കളയുന്ന ആളുകൾ ശ്രദ്ധിക്കുക.. ജീവൻറെ വിലയുള്ള ഇൻഫർമേഷൻ…

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ഇന്ന് ഒരുപാട് ആളുകൾ ഫാറ്റി ലിവർ ഉള്ള വ്യക്തികളാണ് അതുകൊണ്ടുതന്നെ ഇതുമൂലം കരൾ വീക്കം ഉള്ള പ്രശ്നങ്ങൾ കാരണം ബുദ്ധിമുട്ടുന്നവരും നമ്മുടെ ഇടയിൽ ധാരാളം പേർ ഉണ്ട്.. ഉദാഹരണമായിട്ട് ഒരു 18 വയസ്സിന് മുകളിൽ എടുക്കുകയാണെങ്കിൽ 100 ഇല് 95% ആളുകൾക്കും ഫാറ്റി ലിവർ സാധ്യതകൾ ഉള്ളവർ തന്നെയാണ്.. പക്ഷേ എല്ലാ വ്യക്തികളിലും.

   

ഇതിൻറെ സ്റ്റേജ് ഒരുപോലെ ആയിരിക്കില്ല ഓരോ വ്യക്തികൾക്കും വ്യത്യസ്ത ഗ്രേഡുകൾ ആയിരിക്കും.. പൊതുവേ ഫാറ്റി ലിവർ ശരീരത്തിൽ ഉണ്ടെങ്കിൽ അതിൻറെ ലക്ഷണങ്ങൾ ഒന്നും രോഗിക്ക് കാണിക്കാറില്ല എന്നുള്ളതാണ് പിന്നെ ഇത് എങ്ങനെയാണ് കണ്ടുപിടിക്കുന്നത് എന്ന് ചോദിച്ചാൽ മറ്റു പല അസുഖങ്ങൾ കാരണം ഡോക്ടറുടെ അടുത്തേക്ക് പോകുമ്പോൾ അതുമായി ബന്ധപ്പെട്ട വല്ല ടെസ്റ്റും ചെയ്യാൻ പറയുമ്പോൾ ആയിരിക്കും അതിൻറെ.

റിസൾട്ട് വരുമ്പോൾ നമുക്ക് ശരീരത്തിൽ ഫാറ്റി ലിവർ ഉള്ളത് നമ്മൾ അറിയുന്നത്.. പക്ഷേ ഇവിടെ ക്ലിനിക്കിലേക്ക് വരുന്ന രോഗികളുടെ ചില ശരീരപ്രകൃതം നോക്കിക്കൊണ്ടുതന്നെ ഫാറ്റിലിവർ ഉണ്ടോ എന്നുള്ളത് മനസ്സിലാക്കാൻ സാധിക്കും.. അതായത് അവരുടെ സ്കിന്നിന് കളർ ചേഞ്ച് ഉണ്ടാവാം അതുപോലെതന്നെ ധാരാളം മുടികൊഴിച്ചിൽ ഉണ്ടാകും.. നമുക്ക് ഈ ഒരു വ്യത്യാസങ്ങൾ കണ്ടാൽ ചോദിക്കാറുണ്ട് നിങ്ങൾക്ക് ഫാറ്റി ലിവർ ഉണ്ട്.

അല്ലേ എന്ന്..എന്നാൽ അവര് പറയും ഇല്ല ഡോക്ടർ ഞാൻ ടെസ്റ്റ് ഒക്കെ ചെയ്തു നോക്കിയിട്ടുണ്ട് മുൻപ് എനിക്ക് അങ്ങനെ ഒരു അസുഖവുമില്ല എന്നുള്ളത്.. ഫാറ്റി ലിവർ സാധ്യതകൾ കാണുമ്പോൾ തന്നെ നമ്മളത് നിസ്സാരമായി തള്ളിക്കളയാതെ അതിന് വേണ്ട രീതിയിൽ ശ്രദ്ധിച്ച് ട്രീറ്റ്മെന്റുകൾ അല്ലെങ്കിൽ ജീവിതരീതികളിൽ അതിനായിട്ട് ശ്രദ്ധിക്കുകയാണെങ്കിൽ വലിയ കോംപ്ലിക്കേഷനുകളിലേക്ക് പോകാതെ നമുക്ക് മുൻപേ തന്നെ അത് തടയാൻ സാധിക്കും.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *