February 27, 2024

മോഷൻ സംബന്ധമായ പ്രശ്നങ്ങൾ കാരണം ബുദ്ധിമുട്ട് അനുഭവിക്കുന്നവരാണ് നിങ്ങളെങ്കിൽ ഈ ഇൻഫർമേഷൻ അറിയാതെ പോകരുത്…

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. പലരും ക്ലിനിക്കിലേക്ക് വരുമ്പോൾ അവരുടെ മോഷൻ പോകുന്നതിനെപ്പറ്റി പലതരത്തിലുള്ള കംപ്ലൈന്റ് പറയാറുണ്ട്.. അതായത് ചില ആളുകൾ വന്ന് പറയുന്നത് ഡോക്ടർ എനിക്ക് മലം പോകുമ്പോൾ വളരെ ടൈറ്റ് ആയിട്ടാണ് പോകുന്നത് അതുമൂലം തന്നെ വല്ലാത്ത വേദന അനുഭവപ്പെടുന്നുണ്ട് എന്നുള്ളത് എന്നാൽ മറ്റു ചിലർ വന്നു പറയാറുണ്ട് ഡോക്ടറെ ഒരു ദിവസം തന്നെ മൂന്നാല് പ്രാവശ്യം ഒക്കെ പോകുന്നു..

   

അതുപോലെ ടോയ്‌ലറ്റിൽ പോകാൻ വേണ്ടി രാവിലെ ഒരുപാട് സമയം ഇതിനു വേണ്ടി തന്നെ മാറ്റി വയ്ക്കേണ്ടി വരുന്ന ഒരു അവസ്ഥ ഉണ്ടാകാറുണ്ട്.. പലർക്കും അത് പോയിക്കഴിഞ്ഞാൽ മാത്രമേ അന്നത്തെ ദിവസം നല്ലതാവുകയുള്ളൂ എന്ന് പോലും തോന്നാറുണ്ട്.. ഇതുപോലെ ഒരു ആളുകളിൽ ഒരു മോഷൻ ആയി ബന്ധപ്പെട്ട ഒരുപാട് സംശയങ്ങളും പ്രശ്നങ്ങളും ഉണ്ട്.. ഇതിന് പല ആളുകളും സ്റ്റൂൾ എക്സാമിനേഷൻ ചെയ്യുന്നുണ്ട്.. നിങ്ങൾ ഇത്തരം.

പ്രശ്നങ്ങൾ ശരീരത്തിൽ ഉണ്ടാവുമ്പോൾ പ്രത്യേകം മനസ്സിലാക്കേണ്ട ഒരു കാര്യം എന്ന് പറയുന്നത് നമ്മുടെ ഉള്ളിലേക്ക് പോകുന്ന കാര്യങ്ങളിൽ ശ്രദ്ധിച്ചാൽ നമുക്ക് പുറത്തേക്ക് പോകുന്ന കാര്യങ്ങളിൽ ഒരു ടെൻഷനും വരില്ല എന്നുള്ളതാണ്.. പക്ഷേ നമ്മൾ മനുഷ്യന്മാർ ആയതുകൊണ്ട് തന്നെ നമുക്ക് പലതരത്തിലുള്ള ആഗ്രഹങ്ങൾ ജീവിതത്തിൽ ഉണ്ടാകും അതുകൊണ്ടുതന്നെ പല സ്ഥലങ്ങളിൽ പോയി എത്ര വിലയാണെങ്കിലും ആ ഒരു ഭക്ഷണമൊക്കെ വാങ്ങി.

കഴിക്കണമെന്ന് പലർക്കും തോന്നാറുണ്ട്.. പക്ഷേ നമ്മൾ പ്രധാനമായിട്ടും ഇത്തരത്തിൽ ഭക്ഷണം കഴിക്കുമ്പോൾ ശ്രദ്ധിക്കേണ്ട ഒരു കാര്യം നമ്മൾ പുറത്തുപോയി കഴിക്കുമ്പോൾ അവരവരുടെ ശരിയായ രീതിയിൽ കുക്ക് ചെയ്തതാണോ അല്ലെങ്കിൽ ശരിയായ രീതിയിൽ വേവിച്ചതാണോ അതുപോലെ ഇതിൽ എന്തെല്ലാമാണ് ഉപയോഗിച്ചിരിക്കുന്നത് എന്ന് പോലും നമുക്ക് ഒരിക്കലും അറിയാൻ കഴിയില്ല.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *