March 4, 2024

സ്കിൻ കൂടുതൽ ബ്രൈറ്റ് ആയിരിക്കാനും ആരോഗ്യത്തോടെ ഇരിക്കാനും ദിവസേന ചെയ്യേണ്ട സ്കിൻ റൊട്ടീനെ കുറിച്ച് മനസ്സിലാക്കാം..

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. സാധാരണയായിട്ട് ഒരുപാട് ആളുകൾ ചെയ്യുന്ന കാര്യം എന്താണ് എന്ന് ചോദിച്ചാൽ നമ്മുടെ സ്കിന്നിന്റെ ബ്രൈറ്റ്നസ് ഒക്കെ നിലനിർത്താൻ വേണ്ടിയിട്ട് അതല്ലെങ്കിൽ അധികം മുഖത്ത് തോന്നിക്കാതിരിക്കാൻ വേണ്ടിയിട്ട് പലതരത്തിലുള്ള ഹോം റെമെഡീസ് ആളുകൾ ട്രൈ ചെയ്യാറുണ്ട്.. അതുപോലെതന്നെ ഒരുപാട് ആളുകൾക്ക് എന്താണ് സ്കിന്നിന്റെ ബേസിക്.

   

റോട്ടീൻ എന്ന് അറിയാതിരിക്കുന്നവരാണ്.. അതുകൊണ്ടുതന്നെ ഇന്ന് ഈ വീഡിയോയിലൂടെ നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് സ്കിന്നിന്റെ ബേസിക് റൊട്ടീനെ കുറിച്ചാണ്.. അപ്പോൾ സ്കിന്നിന്റെ ഗ്ലോ കൂടുതൽ നിലനിർത്താൻ വേണ്ടി നമ്മൾ ചെയ്യേണ്ടത് രാത്രി ഉറങ്ങാൻ പോകുന്നതിനു മുമ്പാണ്.. അതിൽ ഏറ്റവും ആദ്യം ചെയ്യേണ്ടത് ഒരു നല്ല ഫേസ് വാഷ് ഉപയോഗിക്കുക എന്നുള്ളതാണ്.. സ്കിൻ കൂടുതൽ ഡ്രൈ ആയിട്ടുള്ള ആളുകൾ ഒരിക്കലും പീലിംഗ്.

തരുന്ന ഒരു സൊല്യൂഷൻസ് ഒന്നും ഉപയോഗിക്കരുത്..കാരണം ഇത്തരത്തിലുള്ള പ്രോഡക്ടുകൾ ഉപയോഗിക്കുമ്പോൾ നമ്മുടെ സ്കിന്ന് കൂടുതൽ ഡ്രൈയാക്കാൻ കാരണമാകുന്നു.. അപ്പോൾ നമ്മൾ ചെയ്യേണ്ടത് ജനറൽ ആയിട്ടുള്ള ഫേസ് വാഷ് ഉപയോഗിച്ച് രാവിലെയും രാത്രിയൊക്കെ മുഖം നല്ല വൃത്തിയായി കഴികാൻ ശ്രമിക്കുക.. അതുപോലെ പല ആളുകളും മഞ്ഞളൊക്കെ ഉപയോഗിച്ചിട്ട് വീട്ടിൽ ഇത്തരത്തിൽ മുഖം കഴുകാറുണ്ട്.. ഇത് നമ്മുടെ.

മുഖം കൂടുതൽ ക്ലീൻ ആവാൻ സഹായിക്കും.. പക്ഷേ നിങ്ങൾ പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യം ഇതൊന്നും ഡെയിലി ചെയ്യാൻ ഒരിക്കലും പാടില്ല കാരണം ഇത്തരത്തിൽ ചെയ്താൽ നമ്മുടെ മുഖത്തിന്റെ സ്കിന്ന് പൊട്ടിപ്പോകാൻ സാധ്യതയുണ്ട്.. അതുമാത്രമല്ല ഡ്രൈനെസ്സ് ഉണ്ടാക്കാം അതുപോലെ പലതരം പ്രശ്നങ്ങളും നമുക്ക് വരാം.. ഫേസ് വാഷ് ഉപയോഗിച്ച് ശേഷം ഏതെങ്കിലും ആന്റിഓക്സിഡൻറ് സിറം ഉപയോഗിക്കുക എന്നുള്ളതാണ് ഏറ്റവും നല്ലത്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….https://youtu.be/aNIuSpjEpbw

Leave a Reply

Your email address will not be published. Required fields are marked *