February 27, 2024

സ്വന്തം മകൻ മരിച്ചപ്പോൾ ഭാര്യയെയും മക്കളെയും ഒരു കരുണയുമില്ലാതെ വീട്ടിൽനിന്ന് ഇറക്കിവിട്ട വൃദ്ധന് സംഭവിച്ചത് കണ്ടോ…

ഭർത്താവ് മരിച്ചപ്പോൾ ഭാര്യയെയും മക്കളെയും വീട്ടിൽ നിന്നെ ഇറക്കിവിടാൻ ശ്രമിക്കുകയായിരുന്നു ആ വീട്ടിലെ അംഗങ്ങൾ.. എൻറെ മകൻറെ കൂടെ കുറെ കാലം കിടന്നത് അല്ലേ അതിൻറെ കൂലിയായി നീ ഇതിനെ കണ്ടാൽ മതി.. സ്വന്തം ഭർത്താവിന്റെ അച്ഛന്റെ അതു പറയുന്നത് അവൾ ഒന്നും പ്രതികരിച്ചില്ല എന്നാൽ പെട്ടെന്നാണ് ആ ശബ്ദം വന്നത്.. അങ്ങനെയെങ്കിൽ നിങ്ങളുടെ രണ്ടു മക്കളെ പ്രസവിച്ചത് ഞങ്ങളുടെ അമ്മ അല്ലേ അതിന്റെ കൂലി എവിടെയാ അച്ചാച്ച..

   

അത് കേട്ടപ്പോൾ അവൾ മകനോട് പറഞ്ഞു മോനെ റോഷൻ നീ എന്തൊക്കെയാണ് അച്ചാച്ചനോട് പറയുന്നത്.. അത് കേട്ടപ്പോൾ അവൻ തുടർന്നു അമ്മയ്ക്ക് പേടിയാണെങ്കിൽ അവിടെ മിണ്ടാതിരുന്നോളൂ എനിക്ക് പേടിയില്ല അതുകൊണ്ടുതന്നെ ഞാൻ പറയാനുള്ളത് ആരുടെ മുഖത്ത് നോക്കിയും പറയും.. അതിലുള്ളതെല്ലാം ഞാൻ നിങ്ങളുടെ പേരിൽ ബാങ്കിൽ നിക്ഷേപിച്ചോളാം.. അത് പ്രായപൂർത്തി ആകുന്ന സമയത്ത് നിങ്ങൾക്ക് ബാങ്കിൽ നിന്ന് എടുത്ത ഉപയോഗിക്കാം..

അപ്പോൾ ഞങ്ങളുടെ വിദ്യാഭ്യാസം മറ്റ് ജീവിത ചെലവുകൾ എല്ലാം ആര് നോക്കും അതിനെല്ലാം ഞങ്ങൾ എന്താണ് ചെയ്യേണ്ടത്.. നിങ്ങളുടെ അച്ഛൻ മാത്രമല്ല മരിച്ചുപോയിട്ടുള്ളു. അമ്മ ഇപ്പോഴും ജീവനോടെ ഉണ്ടല്ലോ.. അതുകൊണ്ടുതന്നെ സ്വന്തം അമ്മയുടെ ഉത്തരവാദിത്തമാണ് മക്കളെ നല്ലപോലെ നോക്കി വളർത്തുക എന്നുള്ളത്.. അതെങ്ങനെ ശരിയാകും ഞങ്ങളുടെ അച്ഛനും കൂടി അവകാശപ്പെട്ട സ്വത്തുക്കളാണ് ഇപ്പോൾ മറ്റുള്ളവർക്ക്.

എഴുതി കൊടുത്തിരിക്കുന്നത് അതുകൊണ്ടുതന്നെ ഞാൻ ഇത് ഒരു കാലത്തും സമ്മതിച്ചു തരില്ല.. ഒരു ജോലിയും കൂലിയും ഇല്ലാത്ത ഞങ്ങളുടെ എങ്ങനെയാണ് നോക്കിവളർത്തുക അതുമാത്രമല്ല ഞങ്ങൾ ഇവിടെ നിന്ന് ഇറങ്ങിയാൽ ഞങ്ങൾക്ക് കയറിക്കിടക്കാൻ ഒരു വീട് എങ്കിലും ഉണ്ടോ.. അതെല്ലാം ചോദിക്കുന്നത് കണ്ടപ്പോൾ അയാൾ പറഞ്ഞു അതിനല്ലേ നിൻറെ അമ്മയുടെ പേരിൽ 15 സെൻറ് സ്ഥലം എഴുതിക്കൊടുത്തത് അയാൾ പറഞ്ഞു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Leave a Reply

Your email address will not be published. Required fields are marked *