March 4, 2024

കാരണം എന്തെന്നുപോലും അറിയാത്ത ശരീരത്തിലെ പല ഭാഗങ്ങളിലായി ഉണ്ടാകുന്ന അതികടിനമായ വേദനകൾ… വിശദമായി അറിയാം…

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്. അതായത് പലരും പറയാറുള്ള ഒരു കാര്യമാണ് ഡോക്ടറെ ഇതിനു മുൻപ് എനിക്ക് നടുവ് വേദന ഉണ്ടായിരുന്നു.. അതുപോലെതന്നെ ശരീരം ആകെ മൊത്തം വേദന ഉണ്ടായിരുന്നു.. ഇത്തരത്തിൽ ബുദ്ധിമുട്ട് ഉണ്ടായപ്പോൾ ഒരു ഡോക്ടറെ കണ്ട് കുറച്ചുകാലം മെഡിസിൻ കഴിച്ചു. അപ്പോൾ ആ ഒരു ബുദ്ധിമുട്ടുകൾ എല്ലാം തന്നെ മാറി കിട്ടി എന്നാൽ മരുന്നുകൾ നിർത്തി കഴിഞ്ഞപ്പോൾ.

   

ഇപ്പോൾ എനിക്ക് കഴുത്തിന്റെ ഭാഗത്തായി ആ വേദന മുഴുവൻ.. പലരും അത് പറയുന്ന ഒരു കോമൺ പ്രശ്നം തന്നെയാണ് അതായത് ശരീരത്തിന്റെ ഓരോ ഭാഗങ്ങളിലും ഓരോ സമയത്ത് വേദന അനുഭവപ്പെടുന്നു എന്നുള്ളത്..ഇതിന് പിന്നിലുള്ള ഒരു തമാശയായ കാര്യം എന്താണ് എന്ന് ചോദിച്ചാൽ ഇത്തരം പ്രശ്നങ്ങൾ ആയിട്ട് വരുമ്പോൾ പലതരം ടെസ്റ്റുകൾ ചെയ്യാൻ നിർദ്ദേശിക്കാറുണ്ട് അങ്ങനെ ടെസ്റ്റുകൾ ചെയ്തു വരുമ്പോൾ അതിന്റെ ഫലം എല്ലാം.

നോർമൽ ആയിരിക്കും എന്നുള്ളതാണ്.. മൊത്തത്തിൽ ആ ഒരു വ്യക്തിക്ക് ശരീരത്തിൽ ഒരു പ്രശ്നവും ഉണ്ടാവില്ല.. എന്നാലും എല്ലാ ടെസ്റ്റുകളും നോർമൽ ആയാലും അവരുടെ ശരീരത്തിൽ പല ഭാഗങ്ങളിലായി വേദന അനുഭവപ്പെട്ടു കൊണ്ടേയിരിക്കും.. ഇതെല്ലാം കണ്ട് കൂടെയുള്ള ആളുകൾ പലപ്പോഴും ഇവർക്ക് മാനസികമായ വല്ല രോഗവും ആയിരിക്കാം എന്നൊക്കെ ഇവരെ തെറ്റിദ്ധരിക്കാറുണ്ട്.. പലർക്കും ഇത്തരത്തിൽ ബുദ്ധിമുട്ടുകൾ.

ഉണ്ടാകുമ്പോൾ അതിനെ പറ്റിയുള്ള യഥാർത്ഥ കാരണങ്ങളെക്കുറിച്ച് ആർക്കും അറിയില്ല എന്നുള്ളതാണ് വാസ്തവം.. അതായത് ടെസ്റ്റുകൾ എല്ലാം നോർമൽ ആയിരിക്കുകയും എന്നാൽ ശരീരത്തിൻറെ പല ഭാഗങ്ങളിൽ വേദന അനുഭവപ്പെടുകയും ചെയ്ത ഒരു കണ്ടീഷൻ ആണ് ഫൈബ്രോമയാൾജിയ എന്ന് പറയുന്നത്..കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….https://youtu.be/RTTEXpAyzqA

Leave a Reply

Your email address will not be published. Required fields are marked *