February 21, 2024

മരുന്നുകൾ കഴിക്കാതെ തന്നെ ശരീരത്തിലുള്ള വൈറ്റമിൻസ് അതുപോലെ കാൽസ്യം കുറവ് എന്നിവ ഭക്ഷണത്തിലൂടെ എങ്ങനെ നേടിയെടുക്കാം..

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് നമ്മുടെ പല വീഡിയോകളിലും പലതരം വൈറ്റമിൻസ് അല്ലെങ്കിൽ പ്രോട്ടീൻസ് ഒക്കെ കഴിക്കുന്നത് വളരെ നല്ലതാണ് എന്നതിനെ കുറിച്ച് ഒരുപാട് പറഞ്ഞിട്ടുണ്ട്.. പലപ്പോഴും ഇതിനെക്കുറിച്ച് ഒക്കെ പറയുമ്പോൾ ആളുകൾക്ക് ഒരുപാട് സംശയങ്ങൾ ഉണ്ടാകാറുണ്ട് അതായത് ഇവയെല്ലാം ഏത് ഭക്ഷണങ്ങളിൽ നിന്നാണ് ലഭിക്കുക ഇതിനായിട്ട് മരുന്നുകൾ.

   

ഏതൊക്കെയാണ് വാങ്ങി കഴിക്കേണ്ടത് തുടങ്ങിയ രീതിയിൽ.. എന്നാൽ നിങ്ങൾ മനസ്സിലാക്കേണ്ട ഒരു കാര്യം മരുന്നുകൾ ആയിട്ട് ഇത്തരം സപ്ലൈ ശരീരത്തിൽ എടുക്കുന്നതിനേക്കാൾ നല്ലത് നമ്മുടെ നാച്ചുറൽ ഫുഡിൽ നിന്ന് ഇത് നേടുക എന്നുള്ളത് തന്നെയാണ്.. ഒരുപാട് ആളുകളെ ശരീരത്തിൽ കാൽസ്യം കുറവായതുകൊണ്ട് തന്നെ കാലങ്ങളായിട്ട് ഇതിന്റെ ടാബ്ലറ്റുകൾ കഴിക്കുന്നവർ ഉണ്ട്.. കാൽസ്യം മാത്രമല്ല പലതരം വൈറ്റമിൻസ് അതുപോലെ.

വിറ്റാമിൻസ് ഒമേഗ ത്രി അതുപോലെ ബി കോംപ്ലക്സ് അതുപോലെ തന്നെ ഇതെല്ലാം ഇഞ്ചക്ഷൻ ആയിട്ട് എടുക്കുന്ന ആളുകളും നമ്മുടെ ഇടയിൽ ഉണ്ട്.. പലപ്പോഴും പലതരം പ്രശ്നങ്ങളുമായിട്ട് പോകുമ്പോൾ പരിശോധന നടത്തുമ്പോഴാണ് ഇത്തരത്തിൽ ശരീരത്തിൽ വൈറ്റമിൻ അല്ലെങ്കിൽ കാൽസ്യം കുറവുള്ളതൊക്കെ.

അറിയുന്നത് അങ്ങനെയാണ് ഡോക്ടർ ഇത്തരത്തിലുള്ള മരുന്നുകൾ കഴിക്കാൻ നിർദ്ദേശിക്കുന്നത്.. എന്നാൽ ഇന്ന് ഈ വീഡിയോയിലൂടെ പറയാൻ പോകുന്നത് മരുന്നുകൾ ഇല്ലാതെതന്നെ നമുക്ക് ഇത്തരം വൈറ്റമിൻസ് അതുപോലെ കാൽസ്യം തുടങ്ങിയവ നമ്മുടെ ഭക്ഷണത്തിലൂടെ അതായത് ഏതെല്ലാം ഭക്ഷണങ്ങൾ കഴിച്ചാൽ ലഭിക്കും എന്നുള്ളതിനെ കുറിച്ചാണ് സംസാരിക്കുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Leave a Reply

Your email address will not be published. Required fields are marked *