March 4, 2024

ഈ പറയുന്ന കാര്യങ്ങൾ ജീവിതരീതിയിൽ ശ്രദ്ധിച്ചാൽ മുടികൊഴിച്ചിൽ എന്നുള്ള പ്രശ്നം നമുക്ക് ഈസിയായി പരിഹരിക്കാം…

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നതു മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് പുരുഷന്മാരിലും ഒരുപോലെ പ്രശ്നമുണ്ടാക്കുന്ന ഒരു വിഷയത്തെക്കുറിച്ച് നമുക്ക് നോക്കാം.. ഒരുപാട് ആളുകളെ വളരെ അധികം ബുദ്ധിമുട്ടിക്കുന്ന ഒരു പ്രശ്നമാണ് മുടികൊഴിച്ചിൽ എന്നു പറയുന്നത്.. ഈ മുടികൊഴിച്ചിൽ എന്നുള്ളത് ഒരു ആരോഗ്യപ്രശ്നം മാത്രമാണോ.. ഇതുപോലെ എന്തെങ്കിലും ബുദ്ധിമുട്ടുകൾ അനുഭവപ്പെടുന്നുണ്ടോ.

   

അതുപോലെ തന്നെ ഈ പ്രശ്നങ്ങൾ മാറ്റാൻ നമുക്ക് എന്താണ് പരിഹാരമാർഗങ്ങൾ ആയിട്ടുള്ളത് തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് നമുക്ക് നോക്കാം.. മുടികൊഴിച്ചിൽ എന്ന് പറയുമ്പോൾ ശ്രദ്ധിക്കേണ്ട ഒരു കാര്യം ഒരു ദിവസം തന്നെ ഇരുനൂറിൽപരം മുടികൾ കൊഴിഞ്ഞു പോകുന്നുണ്ടെങ്കിൽ തീർച്ചയായും അത് ഒരു രോഗം തന്നെയാണ്.. നമുക്ക് ഈ വീഡിയോയിലൂടെ മുടി കൊഴിച്ചിൽ ഉണ്ടാകുന്നതിനു പിന്നിലുള്ള കാരണങ്ങളെക്കുറിച്ച്.

അതുപോലെ ഇതുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട ചികിത്സാ രീതികളെക്കുറിച്ച് അതുപോലെ ഈ മുടികൊഴിച്ചിൽ മാറ്റാൻ ഭക്ഷണരീതിയിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമാണ് തുടങ്ങിയവയെ കുറിച്ച് നമുക്ക് മനസ്സിലാക്കാം.. അതിൽ തന്നെ ആദ്യത്തെ കാരണം എന്നു പറയുന്നത് രക്തക്കുറവ് അതുപോലെതന്നെ പോഷകാഹാരം കുറവ്.. ഹോർമോൺ വ്യതിയാനങ്ങൾ അതായത് തൈറോയ്ഡ് ഹോർമോണിന്റെ വെതിയാനങ്ങൾ.

അതുപോലെതന്നെ പിസിഒഡി ഉള്ള സ്ത്രീകളിൽ ടെസ്റ്റോസ്റ്റിറോൺ ഹോർമോൺ അതുപോലെ ഈസ്ട്രജൻ ഹോർമോണിന്റെയും വ്യതിയാനങ്ങൾ.. അതുപോലെതന്നെ പാരമ്പര്യമായ മുടികൊഴിച്ചിൽ അതായത് കഷണ്ടി തലയിൽ ഉണ്ടാകുന്ന അണുബാധ.. ഫംഗൽ ഇൻഫെക്ഷൻ അതുപോലെ ബാക്ടീരിയൽ ഇൻഫെക്ഷൻ.. സ്ട്രസ്സ് അഥവാ മാനസിക പിരിമുറുക്കം.. അതുപോലെ ഗർഭിണികൾ പ്രസവത്തിനു ശേഷം അതുപോലെ തലയിൽ ഉണ്ടാകുന്ന താരൻ ഇത്തരത്തിലുള്ള പ്രശ്നങ്ങളെല്ലാം മുടി കൊഴിച്ചിൽ ഉണ്ടാക്കാറുണ്ട്… കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….https://youtu.be/4la1tDAr-b8

Leave a Reply

Your email address will not be published. Required fields are marked *