February 27, 2024

ഇന്ന് ആളുകളിൽ ജീവിതശൈലി രോഗങ്ങൾ കൂട്ടുന്ന ഒരു പ്രധാന കാരണം ഇവൻ തന്നെയാണ്.. വിശദമായ അറിയാം…

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. ഇന്ന് ആളുകളിൽ ജീവിതശൈലി രോഗങ്ങൾ വളരെയധികം വർദ്ധിച്ചു വരുന്ന ഒരു സാഹചര്യമാണ് കണ്ടുവരുന്നത്.. ഇത്തരം ജീവിതശൈലി രോഗങ്ങൾ വരുന്ന ഒരു പ്രധാന കാരണം എന്ന് പറയുന്നത് അതിൻറെ പേര് പോലെ തന്നെ നമ്മുടെ ജീവിതശൈലിയിൽ വന്ന മാറ്റങ്ങൾ തന്നെയാണ്.. ഇന്ന് നമ്മൾ കൂടുതലായിട്ടും ആശ്രയിക്കുന്നത് പുറത്തുള്ള ഹോട്ടൽ.

   

ഫുഡ് അതുപോലെ ഫാസ്റ്റ് ഫുഡ് എന്നിവയാണ്.. അതുപോലെതന്നെ ഇന്ന് ആളുകളിൽ കഠിനാധ്വാനം എന്നു പറയുന്നത് വളരെ കുറവാണ് അതുകൊണ്ടുതന്നെ ശരീരത്തിൽ വേണ്ടവിധത്തിലുള്ള യാതൊരു വ്യായാമങ്ങളും ലഭിക്കുന്നില്ല.. അതുപോലെതന്നെ ഇന്നത്തെ നമ്മൾ കഴിക്കുന്ന ഭക്ഷണങ്ങളിൽ കൂടുതൽ പലതരം രാസവസ്തുക്കളും ചേർത്തിട്ടുള്ളവ തന്നെയാണ് ഉദാഹരണമായിട്ട് പച്ചക്കറികളെ കുറിച്ച് പറയുകയാണെങ്കിൽ പോലും.

അതിൽ ഒരുപാട് രാസവസ്തുക്കൾ ചേർത്തിട്ടുണ്ട്.. പക്ഷേ പണ്ടത്തെ കാലം എടുത്താൽ അങ്ങനെയല്ല.. പണ്ട് നമ്മുടെ വീട്ടിലും അതുപോലെതന്നെ പറമ്പിൽ ഒക്കെ ഉണ്ടായ പച്ചക്കറികളും പഴങ്ങളും ഒക്കെയായിരുന്നു ആളുകൾ ധാരാളമായി കഴിച്ചുകൊണ്ടിരുന്നത് മാത്രമല്ല കഠിനമായി അധ്വാനിക്കുകയും ചെയ്തിരുന്നു.. അതുകൊണ്ടുതന്നെ അവർക്ക് രോഗം വരുന്ന സാധ്യതകൾ വളരെ കുറവായിരുന്നു.. അതുപോലെതന്നെ അവരുടെ ആരോഗ്യവും.

ആയുസ്സും വളരെയധികം കൂടുതലാണ്.. പക്ഷേ ഇന്നത്തെ കാലത്ത് അങ്ങനെയല്ല ആളുകളെക്കാൾ പെട്ടെന്ന് മരണങ്ങളിൽ ചെറുപ്പക്കാർ തന്നെയാണ് പോരാത്തതിന് തീരെ ആരോഗ്യവും ഇല്ല.. മാത്രമല്ല ഇന്നത്തെ ആളുകളിൽ കൂടുതൽ കണ്ടുവരുന്ന ഒരു പ്രധാന പ്രശ്നമാണ് അമിതവണ്ണം അതുപോലെ തന്നെ കുടവയർ എന്നൊക്കെ പറയുന്നത്.. ഇതു കാരണം തന്നെ ഒട്ടുമിക്ക രോഗങ്ങളും ഇതുമൂലം ഇവരെ തേടിയെത്തുന്നുണ്ട്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Leave a Reply

Your email address will not be published. Required fields are marked *