February 27, 2024

മകളെ സ്കൂളിലേക്ക് വിടാൻ വേണ്ടി പോയ അച്ഛൻ അവളുടെ ക്ലാസ് ടീച്ചറെ കണ്ടപ്പോൾ ഞെട്ടിപ്പോയി… പിന്നീട് സംഭവിച്ചത് കണ്ടോ…

അച്ഛാ എന്നാണ് സ്കൂളിലെ കോൺടാക്ട് അച്ഛനെ ഓർമ്മയുണ്ടല്ലോ അല്ലേ.. രണ്ടാം ക്ലാസ് വരെയായി തൻറെ മകൾ ഐശ്വര്യ അയാളെ ഓർമ്മിപ്പിച്ചു.. അവളുടെ ചോദ്യം കേട്ടപ്പോൾ അച്ഛൻ അവളോട് തിരിച്ചു ചോദിച്ചു. എപ്പോഴാ മോളെ സമയം അത് ചോദിക്കുമ്പോൾ അദ്ദേഹത്തിൻറെ മുഖത്ത് വല്ലാത്ത ആവേശം ഉണ്ടായിരുന്നു.. അച്ഛാ പത്ത് മണിക്കാണ് പരിപാടി ഇപ്പോൾ തന്നെ 9 മണി കഴിഞ്ഞിരിക്കുന്നു.. ഒന്നു വേഗം എഴുന്നേറ്റ് റെഡിയാവ് അച്ഛാ എന്നിട്ട് വേണം വേഗം പോകാൻ..

   

മകളുടെ ധൃതി കണ്ടപ്പോൾ അയാൾ പറഞ്ഞു ഇപ്പോൾ തന്നെ ഞാൻ മോളെ അയാൾ കൂടുതൽ ഉത്സാഹത്തോടെ കൂടി ബാത്റൂമിലേക്ക് നടന്നു.. അയാളുടെ ഈ ഉന്മേഷവും ഉത്സാഹത്തിലും പിന്നിലുള്ള കാരണം മറ്റൊന്നുമല്ല.. തൻറെ മകളായ ഐശ്വര്യയെ സ്കൂളിലേക്ക് കൊണ്ട് വിടാൻ പോയപ്പോൾ വളരെ അവിചാരിതമായിട്ടാണ് അവളുടെ ക്ലാസ് ടീച്ചറെ കണ്ടത്.. അന്ന് നല്ല മഴയുള്ള ഒരു ദിവസം തന്നെ ആയിരുന്നു.. മകൾ എപ്പോഴും സ്കൂൾ ബസ്സിലാണ് പോകുന്നത്.

എന്നാൽ അന്ന് പതിവ് സമയം കഴിഞ്ഞിട്ടും സ്കൂൾ ബസ് വരാൻ വൈകിയതിനെ തുടർന്ന് മകളുടെ നിർബന്ധത്തിനു വഴങ്ങിയാണ് കാറുമെടുത്ത് സ്കൂളിലേക്ക് അവളെ കൊണ്ട് ചെന്നാക്കാനായി പോയത്.. സ്കൂളിൽ അവളെ കൊണ്ട് ചെന്നാക്കി അവൾ ക്ലാസിലേക്ക് പോകുന്നത് വരെ അവളെ നോക്കി നിന്നു.. അതിനിടയിലാണ് ക്ലാസ് റൂമിലേക്ക് ധൃതിയിൽ വരുന്ന ക്ലാസ് ടീച്ചറെ അയാൾ ശ്രദ്ധിച്ചത്.. അയാൾക്ക് ആ മുഖം കണ്ടപ്പോൾ തന്നെ മനസ്സിലായി..

ഇത് രചന അല്ലേ.. ഇനി ഒരിക്കലും എവിടെയും വെച്ച് ഇവളെ കാണരുത് എന്ന് മനസ്സുകൊണ്ട് ആഗ്രഹിച്ചതാണ്.. എന്നിട്ട് ഇപ്പോൾ അവൾ തൻറെ മുന്നിൽ തന്നെ വന്നു പെട്ടിരിക്കുന്നു.. അതുമാത്രമല്ല തൻറെ മകളുടെ ക്ലാസ് ടീച്ചർ കൂടിയാണ് അവൾ ഇപ്പോൾ.. എന്തായാലും അവളെ കണ്ടപ്പോൾ അവൾ കാണരുത് എന്ന് കരുതി തിരികെ പോകാനായി നടന്നപ്പോഴാണ് അവൾ പുറകിൽ നിന്ന് തന്നെ വിളിക്കുന്നത് കേട്ടത്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…

Leave a Reply

Your email address will not be published. Required fields are marked *