March 4, 2024

ഗോതമ്പ് കഴിക്കാൻ പാടില്ലാത്ത ആളുകൾ ആരൊക്കെയാണ് എന്നും അതിനു പിന്നിലെ കാരണങ്ങളെക്കുറിച്ച് മനസ്സിലാക്കാം…

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് ഗോതമ്പ് ദിവസവും കഴിക്കുന്നത് കൊണ്ടുള്ള ഗുണദോഷങ്ങളെ കുറിച്ച് ഈ വീഡിയോയിലൂടെ മനസ്സിലാക്കാം.. ഗോതമ്പ് എന്ന് പറയുന്നത് നമ്മൾ എല്ലാവരും പൊതുവേ ഉപയോഗിക്കുന്ന ഒരു ധാന്യം തന്നെയാണ്.. പക്ഷേ നമ്മൾ ഗോതമ്പ് ഉപയോഗിക്കുമ്പോൾ ചില കാര്യങ്ങൾ പ്രത്യേകമായി ശ്രദ്ധിക്കേണ്ടതുണ്ട്.. അത് മാത്രമല്ല ചില ആളുകൾക്ക്.

   

എങ്കിലും ഗോതമ്പ് കഴിക്കുന്നത് കൊണ്ട് പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾ അലർജി പോലുള്ളവ വരാറുണ്ട്.. അതുകൊണ്ടുതന്നെ ഈ ഒരു ഗോതമ്പ് കഴിക്കാൻ പാടില്ലാത്ത ആളുകൾ ആരൊക്കെയാണ് എന്തുകൊണ്ടാണ് അത് കഴിക്കുന്നത് കൊണ്ട് ഇത്തരത്തിൽ സംഭവിക്കുന്നത് തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് ഒക്കെ നമുക്ക് ഈ വീഡിയോയിലൂടെ വളരെ വിശദമായിത്തന്നെ മനസ്സിലാക്കാം.. നമുക്ക് എല്ലാവർക്കും അറിയുന്നതുപോലെതന്നെ ലോകത്ത് മുഴുവൻ ധാന്യങ്ങൾ ഉപയോഗിക്കുന്നതിലെ ഏറ്റവും കൂടുതലാളുകൾ ഉപയോഗിക്കുന്ന ഒരു ധാന്യം തന്നെയാണ് നമ്മുടെ.

ഈ പറയുന്ന ഗോതമ്പ്.. നമ്മുടെ കേരളത്തിൽ എടുത്തു കഴിഞ്ഞാൽ മലയാളികൾ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത് അരി തന്നെയാണ്.. അരിയും അതുപോലെതന്നെ അരി കൊണ്ട് ഉണ്ടാക്കാൻ കഴിയുന്ന മറ്റുള്ള ഭക്ഷണങ്ങളും.. അതുപോലെ ഇന്ന് പ്രമേഹരോഗികളെ അരി ഒഴിവാക്കി ഇത്തരത്തിലുള്ള ഗോതമ്പുകൾ കൊണ്ടുള്ള ഭക്ഷണങ്ങൾ കൂടുതലായിട്ട് ഉപയോഗിച്ച് വരുന്നുണ്ട്.. മിക്ക ആളുകളും രാത്രിയിൽ ഭക്ഷണം കഴിക്കുന്നത്.

ഗോതമ്പ് കൊണ്ട് ഉണ്ടാക്കിയതാണ്.. ഗോതമ്പ് പലരീതിയിലും ഇന്ന് നമുക്ക് മാർക്കറ്റുകളിൽ അവൈലബിൾ ആണ് എങ്കിലും നമ്മൾ അതിൻറെ പൊടിയാണ് കൂടുതലായിട്ടും ആളുകൾ വാങ്ങി യൂസ് ചെയ്യുന്നത്.. അപ്പോൾ നമ്മൾ അറിഞ്ഞിരിക്കേണ്ട ഒരു കാര്യം ഈ ഗോതമ്പ് വാങ്ങി ഉപയോഗിക്കുമ്പോൾ എന്തെല്ലാം കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത് എന്നുള്ളതാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Leave a Reply

Your email address will not be published. Required fields are marked *