March 4, 2024

ഗൾഫിൽ നിന്നും വീട്ടിലേക്ക് വന്ന അനിയൻ ചേട്ടൻറെ ഭാര്യയെ കണ്ടു ഞെട്ടിപ്പോയി.. പിന്നീട് സംഭവിച്ചത് കണ്ടോ …

കോളേജ് പഠനത്തിൽ ഉണ്ടായ അലമ്പുകൾ കാരണം വീട്ടിൽ ശോകം അടിച്ച് ഇരിക്കുമ്പോഴാണ് കുടുംബത്തിലെ അകന്ന ഒരു ബന്ധു വഴി ഗൾഫിൽ ഒരു ജോലി ശരിയാവുന്നത്.. ആദ്യം നമ്മൾ കുറച്ചു പൈസ മുടക്കണം എങ്കിലും കുഴപ്പമില്ലാത്ത ജോലിയാണ് എന്ന് കരുതിയത് കൊണ്ട് തന്നെ ഞാൻ അതിനു മുതിർന്നു.. അല്ലെങ്കിലും എൻറെ പ്രായത്തിലുള്ള ആൺപിള്ളേരൊക്കെ വീട്ടിൽ വെറുതെ ഇരിക്കുന്ന സമയം ഇങ്ങനെ മാത്രമേ ചിന്തിക്കുകയുള്ളൂ..

   

നാട്ടുകാരുടെ പതിവ് ചോദ്യം കേട്ട് കേട്ട് മടുത്തു.. അതുകാരണം പുറത്തേക്ക് ഇറങ്ങാൻ പോലും കഴിയുന്നില്ല.. അതുപോലെതന്നെ കുടുംബത്തിൽ എന്തെങ്കിലും ഫങ്ക്ഷൻസ് ഉണ്ടായാൽ അപ്പോഴും കുടുംബക്കാരുടെ വക ചോദ്യങ്ങൾ ഉണ്ടാവും ജോലിയൊന്നും ആയില്ല അല്ലേ.. കുത്തി നോവിച്ചു കഴിഞ്ഞിട്ട് ആശ്വസിപ്പിക്കുന്നത് പോലെ ഒരു മറുപടിയും പറയും എല്ലാം ശരിയാകും മോനേ എന്ന്.. അതിനുശേഷം മറ്റാരെയെങ്കിലും കണ്ടാൽ.

മാറിനിന്ന് കുറ്റം പറയുകയും ചെയ്യും.. എല്ലാംകൊണ്ടും ആകെ ശോകം അടിച്ച് ഇരിക്കുന്ന സമയത്താണ് ഇങ്ങനെയൊരു ജോലിയുടെ ഓഫർ വന്നത്.. അവിടെ കുറച്ച് കഷ്ടപ്പാട് ഉണ്ട് എന്ന് അറിഞ്ഞിട്ടും എനിക്ക് ഈ ജോലി തന്നെ മതിയെന്ന് ഞാൻ ഏട്ടനോട് വാശിപിടിച്ചു.. ഏട്ടനെ കുറിച്ച് ഇതിനിടയിൽ പറയാൻ മറന്നു..

ഏട്ടൻ എന്നു പറഞ്ഞാൽ സ്നേഹത്തിൻറെ നിറകുടം തന്നെയാണ്.. ഞങ്ങളുടെ ചെറുപ്പത്തിൽ തന്നെ അച്ഛൻ അമ്മയെ ഉപേക്ഷിച്ചു പോയി അതിനുശേഷം ഞങ്ങളുടെ കുടുംബം ഇത്രത്തോളം നോക്കി വളർത്തിയത് ഞങ്ങളുടെ ഏട്ടൻ തന്നെയാണ്.. ഒരുതരത്തിൽ പറഞ്ഞാൽ എന്റെ ഈ ശരീരം തന്നെ ഏട്ടൻ മൂലം ഉണ്ടായതാണ് എന്ന് തന്നെ പറയാം.. ജോലിക്ക് പോകുന്നതിനു മുൻപ് തന്നെ പറഞ്ഞിരുന്നു ഇനി മൂന്നുവർഷം കഴിഞ്ഞിട്ടു മാത്രമേ നാട്ടിലേക്ക് തിരിച്ചുവരാൻ കഴിയുള്ളൂ എന്നുള്ളത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *