March 4, 2024

വാത സംബന്ധമായ രോഗങ്ങൾ വരാതിരിക്കാൻ ജീവിതത്തിൽ ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട കാര്യങ്ങളെക്കുറിച്ച് മനസ്സിലാക്കാം…

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് ആമവാതം അഥവാ റൂമറ്റോയ്ഡ്സ് ആർത്രൈറ്റിസ് എന്നുള്ള ഒരു വിഷയത്തെക്കുറിച്ച് തന്നെയാണ്.. വാതരോഗം എന്നു പറയുമ്പോൾ തന്നെ എല്ലാവർക്കും ഇടയിൽ ഒരു തെറ്റിദ്ധാരണ ഉണ്ട് ആർത്രൈറ്റിസ് ആണ് ഈ വാതരോഗങ്ങൾ എന്നുള്ളത്.. ആയുർവേദത്തെ സംബന്ധിച്ചിടത്തോളം ആർത്രൈറ്റിസ് മാത്രമല്ല വാതരോഗങ്ങൾ എന്നു പറയുന്നത്.. അതായത് ഒരുപാട്.

   

രോഗങ്ങൾ കൂടിച്ചേർന്നിട്ടുള്ള ഒരു രോഗം തന്നെയാണ്.. ഉദാഹരണമായി പറയുകയാണെങ്കിൽ ന്യൂറോളജിക്കലി ആണെങ്കിൽ പക്ഷാഘാതം അതായത് ശരീരത്തിന്റെ ഒരു വശം മുഴുവൻ തളർന്നു പോകുന്ന അവസ്ഥ.. അതുപോലെതന്നെ മുഖം ഒരു വശത്തേക്ക് കോടി പോകുന്ന അവസ്ഥ.. അതുപോലെതന്നെയാണ് ആർത്രൈറ്റിസ് ഇവ പലതരത്തിലുണ്ട്.. അതായത് ഓസ്റ്റിയോ ആർത്രൈറ്റിസ് അതുപോലെ റൊമാറ്റോയിഡ് ആർത്രൈറ്റിസ്.. ഇന്ന് അതുപോലെ.

ലൈഫ്സ്റ്റൈൽ ഡിസീസ് ആയി ആളുകൾ കണ്ടുവരുന്ന കാർപൽ ടണൽ സിൻഡ്രം കൈകളിൽ വരുന്ന തരിപ്പ് അതുപോലെ തന്നെ മരവിപ്പ്.. അതുപോലെതന്നെ ഉപ്പൂറ്റി വേദന.. ബാക്ക് പെയിൻ അതുപോലെ കഴുത്ത് വേദന എന്നിങ്ങനെ ഒരുപാട് രോഗങ്ങൾ ചേർന്ന് അല്ലെങ്കിൽ മോഡേൺ റൂമറ്റോളജിയിൽ പറയുന്നത് പോലെ തന്നെ വലിയ.

ഒരു ശാഖയാണ് ആയുർവേദത്തിൽ വാദവ്യാധികൾ എന്നു പറയുന്നത്.. ഈ രോഗങ്ങളെല്ലാം തന്നെ ത്രി ദോഷ ബെയ്സസിലാണ് കണ്ണുവരുന്നത്.. അതുപോലെതന്നെ ഈ വാതരോഗങ്ങൾ തണുപ്പുകാലത്ത് ആയിരിക്കും ഇതിൻറെ വേദനകളും മറ്റു ലക്ഷണങ്ങളും ഒക്കെ കൂടുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Leave a Reply

Your email address will not be published. Required fields are marked *