February 21, 2024

നിങ്ങളുടെ നടുവിൽ നിന്ന് കാലിലേക്ക് പടരുന്ന തരത്തിലുള്ള വേദനകൾ കണ്ടാൽ തീർച്ചയായും ശ്രദ്ധിക്കുക..

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. കഴിഞ്ഞ വീഡിയോയിലെ നടുവിൽ നിന്ന് വരുന്ന നടുവിലേക്ക് പടരുന്ന തരത്തിലുള്ള വേദന ആയ സയാറ്റിക്ക എന്നുള്ള ഒരു രോഗത്തെക്കുറിച്ച് അറിഞ്ഞിട്ടുണ്ടായിരുന്നു അതുപോലെ തന്നെ അതിൻറെ പിന്നിലുള്ള പ്രധാനപ്പെട്ട കാരണങ്ങൾ അതുപോലെ അവ ഉണ്ടാക്കാൻ സാധ്യതയുള്ള മറ്റ് അസുഖങ്ങളെക്കുറിച്ച് ഒക്കെ പറയുകയുണ്ടായി..

   

അതിൽ ഒരു കാരണമാണ് പയറിഫോമിസ് സിൻഡ്രം എന്നു പറയുന്നത്..അപ്പോൾ ഇന്ന് ഈ വീഡിയോയിലൂടെ പങ്കുവെക്കാൻ പോകുന്നത് ഈ ഒരു വിഷയത്തെക്കുറിച്ച് തന്നെയാണ്.. അതായത് ഇവിടെ നടുവേദന ആയിരിക്കില്ല രോഗികൾ പ്രശ്നമായി പറയുന്നത് ബട്ടക്സ് പെയിനും അതുപോലെതന്നെ ബട്ടക്സ് നിന്ന് കാലിലേക്ക് വരുന്ന വേദനകളെക്കുറിച്ച് ആയിരിക്കും.. എന്തൊക്കെയാണ് ഇതിന് പിന്നിലുള്ള പ്രധാനപ്പെട്ട കാരണങ്ങൾ അതുപോലെ.

ഈ രോഗം വരാതിരിക്കാൻ എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കാം അതുപോലെ ഇതിനായിട്ട് നിലവിലുള്ള ട്രീറ്റ്മെൻറ് ഓപ്ഷൻസ് എന്തൊക്കെയാണ് അതുപോലെ ഈയൊരു പ്രശ്നത്തിന് നമുക്ക് വീട്ടിലിരുന്ന് ചെയ്യാൻ കഴിയുന്ന ചില എക്സസൈസുകളെ കുറിച്ചും പരിചയപ്പെടാം.. സയാറ്റിക്ക എന്നു പറഞ്ഞു കഴിഞ്ഞാൽ നേരത്തെ.

പറഞ്ഞതുപോലെ നമ്മുടെ നടുവിൽ നിന്ന് കാലിലേക്ക് പടരുന്ന തരത്തിലുള്ള വേദന ആണ്.. അതായത് നമ്മുടെ നട്ടെല്ലിൽ നിന്ന് വരുന്ന സയാറ്റിക് നേർവു കാലിലേക്ക് പോകുന്നുണ്ട്.. ഈയൊരു നേർവുകൾക്ക് ഉണ്ടാകുന്ന വേദനയാണ് സയാറ്റിക് നേർവ് എന്നു പറയുന്നത്.. അതൊരു അസുഖമല്ല മറിച്ച് ഒരു ലക്ഷണം മാത്രമാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *