March 4, 2024

പ്രമേഹ രോഗികളിൽ ലൈം.ഗി.ക സംബന്ധമായ പ്രശ്നങ്ങൾ ഇത്രത്തോളം വർദ്ധിക്കുന്നതിന് പിന്നിലെ പ്രധാനപ്പെട്ട കാരണങ്ങളെ കുറിച്ച് മനസ്സിലാക്കാം…

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് പ്രമേഹ രോഗികളും ലൈംഗിക പ്രശ്നങ്ങളും എന്നുള്ള ഒരു വിഷയത്തെ കുറിച്ചാണ് നിങ്ങളുമായിട്ട് സംസാരിക്കുന്നത്.. പ്രമേഹ രോഗികളായ വ്യക്തികളിൽ ലൈംഗികപ്രശ്നങ്ങൾ ഒരു രീതിയിൽ അല്ലെങ്കിൽ മറ്റൊരു രീതിയിൽ ഉടലെടുത്തു കാണുന്നുണ്ട് അതുപോലെ ലൈംഗികശേഷി കുറവാണ് ഏറ്റവും കൂടുതൽ കണ്ടുവരുന്നത്..

   

അതുകൂടാതെ തന്നെ ലിംഗത്തിൽ അണുബാധ ഉണ്ടാകുക.. അതുപോലെതന്നെ ലൈംഗികമായി ബന്ധപ്പെടുന്ന സമയത്ത് അതിരുമായ വേദന അനുഭവപ്പെടുക.. ലൈംഗികമായി ബന്ധപ്പെടാൻ കഴിയാതെ വരിക ഇത്തരത്തിലുള്ള അവസ്ഥകളും പ്രമേഹ രോഗികളിൽ കണ്ടുവരുന്നുണ്ട്.. അതുപോലെതന്നെ ഇത്തരം ആളുകളിൽ ലൈംഗിക താൽപര്യം കുറഞ്ഞു വരുക അതുപോലെ തന്നെ ലൈംഗികമായി ബന്ധപ്പെട്ടുകൊണ്ടിരിക്കുമ്പോൾ.

തന്നെ ലിംഗം തളർന്നുപോകുന്ന ഒരു അവസ്ഥ വരിക ഇതെല്ലാം തന്നെ പ്രമേഹരോഗികളിൽ കണ്ടുവരുന്ന പ്രശ്നങ്ങളാണ്.. എന്തുകൊണ്ടാണ് പ്രമേഹ രോഗികളിൽ ഇത്രത്തോളം ലൈംഗികപരമായ പ്രശ്നങ്ങൾ ഉണ്ടാകുന്നത്.. ഇതിന് പ്രധാനമായും മൂന്നു കാരണങ്ങൾ ഉണ്ട്.. അതിൽ ഒരു പ്രധാനപ്പെട്ട കാരണം രക്തസമ്മർദ്ദം തന്നെയാണ്.. അതായത് നമ്മുടെ രക്തക്കുഴലുകൾക്ക് ബ്ലോക്ക് വരിക അല്ലെങ്കിൽ നമ്മുടെ ലിംഗത്തിലേക്ക് എത്തുന്ന രക്തം പെട്ടെന്ന് തിരിച്ചുവരിക..

രണ്ടാമതായിട്ട് ഒരു കാരണമായി പറയുന്നത് ഞരമ്പ് സംബന്ധമായ പ്രശ്നങ്ങളാണ്.. ന്യൂറോൺ സംബന്ധമായ പ്രശ്നങ്ങൾ എന്നു പറയുമ്പോൾ തലച്ചോറിൽ നിന്ന് ചില സിഗ്നലുകൾ നട്ടെല്ല് വഴി ചില നാഡികളിൽ എത്തുകയും അവിടെ ലിംഗത്തിൽ ചില സിഗ്നലുകൾ പാസ് ചെയ്യുകയും ആണ് ചെയ്യുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Leave a Reply

Your email address will not be published. Required fields are marked *