March 4, 2024

മുടികൊഴിച്ചിൽ പ്രശ്നങ്ങൾ മാറ്റി മുടി ആരോഗ്യത്തോടെ വളരാൻ സഹായിക്കുന്ന ഒരു കിടിലൻ ജ്യൂസിനെ കുറിച്ച് പരിചയപ്പെടാം..

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ഇന്ന് പ്രായ വ്യത്യാസം ഇല്ലാതെ എല്ലാ ആളുകളും ഒരുപോലെ ബുദ്ധിമുട്ട് അനുഭവിക്കുന്ന ഒരു പ്രശ്നമാണ് മുടികൊഴിച്ചിൽ എന്നുപറയുന്നത്.. ചിലർക്ക് നല്ല കട്ടിയുള്ള മുടി ഉണ്ടായിരുന്നത് കൊഴിഞ്ഞുപോകുന്ന പ്രശ്നങ്ങൾ ആയിരിക്കാം..

   

അതുപോലെ മറ്റു ചില ആളുകൾക്ക് താരൻ സംബന്ധമായ പ്രശ്നങ്ങൾ ആയിരിക്കാം അതുപോലെതന്നെ കഷണ്ടി കാണുന്ന പ്രശ്നങ്ങൾ ആവാം മുടിയുടെ അറ്റം പിളർന്നുപോകുന്ന പ്രശ്നങ്ങൾ ആവാം ഇങ്ങനെ ആളുകളിൽ ഒരുപാട് തരത്തിലുള്ള പ്രശ്നങ്ങൾ മുടിയുമായി ബന്ധപ്പെട്ട കണ്ടുവരാറുണ്ട്.. അപ്പോൾ ഇന്ന് ഈ വീഡിയോയിലൂടെ പറയാൻ പോകുന്നത് ഇത്തരം പ്രശ്നങ്ങളൊക്കെ ഉണ്ടാകുമ്പോൾ അതിനെ നല്ല രീതിയിൽ മാറ്റാൻ സഹായിക്കുന്ന ഒരു കിടിലൻ.

ടിപ്സിനെ കുറിച്ച് നിങ്ങളുമായി പങ്കുവയ്ക്കാനാണ് വന്നിരിക്കുന്നത്.. ഇതേ രീതിയിൽ കൂടി കടന്നു പോയ ഒരു വ്യക്തിയായിരുന്നു ഈ ഞാൻ തന്നെ കാരണം മുടിയിൽ നര ബാധിക്കുകയും അതുപോലെതന്നെ കുടി വല്ലാതെ കൊഴിഞ്ഞു പോവുകയും ചെയ്തിരുന്നു.. ആദ്യമൊക്കെ കരുതിയത് മുടി ആയാൽ കുറച്ചൊക്കെ കുഴിയും അതിന്റെ ഭാഗമായിട്ട് പോകുന്നതാണ് എന്നാണ്.. പക്ഷേ പിന്നീടുള്ള ദിവസങ്ങളിൽ എനിക്ക് മനസ്സിലാവാൻ തുടങ്ങി ഇങ്ങനെ.

ഓരോ ദിവസവും ഇത്രത്തോളം മുടി കൊഴിഞ്ഞു പോയാൽ കുറച്ചുദിവസം കഴിയുമ്പോഴേക്കും എൻറെ തല മുഴുവൻ മൊട്ടയായി മാറും എന്ന്.. ഇത്തരം പ്രശ്നങ്ങൾ അനുഭവിക്കുന്ന ഒരുപാട് ആളുകൾ എൻറെ ചുറ്റിലും ഉണ്ടായിരുന്നു പക്ഷേ അവരൊക്കെ ഇതിന് പരിഹാരമാർഗമായിട്ട് പലതരം വിലകൂടിയ ഹെയർ പ്രോഡക്ടുകൾ വാങ്ങി ഉപയോഗിക്കുന്നുണ്ടായിരുന്നു.. പക്ഷേ ഇത്തരം പ്രോഡക്ടുകൾ ഉപയോഗിക്കുമ്പോൾ ഞാൻ കൂടുതൽ മനസ്സിലാക്കി ഒരു കാര്യം നമുക്കിത് ഗുണത്തേക്കാൾ ഉപരി ഒരുപാട് ദോഷമാണ് ചെയ്യുന്നത് എന്നുള്ളതാണ്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….

 

Leave a Reply

Your email address will not be published. Required fields are marked *